ട്രാവന്‍കൂര്‍ റയോണ്‍സ് വിജയകരമായൊരു ചെറുത്തുനില്‍പ്പ്
പരിസ്ഥിതി ജനകീയ പ്രസ്ഥാനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ് സ്വകാര്യ സംരംഭകര്‍ക്ക് കൈമാറുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിരിക്കുന്നു. ഒരു ജനകീയ സമരൈക്യത്തിന്റെ വിജയകഥ