മദ്യവാഴ്ചക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പ്
വിദേശമദ്യനിയമം- 39 അനുസരിച്ച് ഒരു പ്രദേശത്ത് ജനങ്ങള്‍ എതിര്‍ക്കുകയാണെങ്കില്‍ അവിടെ യാതൊരു വിദേശമദ്യ
ലൈസന്‍സുകളും അനുവദിക്കാന്‍ പാടില്ല എന്ന നിയമം പുറത്ത് കൊണ്ടുവന്ന് വിനിയോഗ തലത്തിലെത്തിച്ച മൂന്ന് വര്‍ഷം നീണ്ട സമരമുന്നേറ്റമാണ് ശാന്തിപുരത്ത് നടന്നത്