പ്രകൃതി സൗഹൃദത്തിന്റെ മറവില്‍ ഭീകരത
ആശുപത്രികളെ പ്രകൃതി സൗഹൃദ സ്ഥാപനങ്ങളായി മുന്നോട്ടു കൊണ്ടു പോവുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇത് സ്ഥാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമേജിന്റെ പ്രവര്‍ത്തനം പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു.