ഗ്രേറ്റര്‍ പൂയംകുട്ടി വേഷം മാറുമ്പോള്‍
കേരളത്തെ മരുവല്‍ക്കരണത്തില്‍ നിന്നും പാരിസ്ഥിതിക പ്രതിസന്ധികളില്‍ നിന്നും രക്ഷിക്കുവാന്‍ അവശേഷിക്കുന്ന വനമേഖലകളെ നമുക്ക് കാത്തു സൂക്ഷിച്ചേ മതിയാവൂ. സാമൂഹികമായും, സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തിന് വന്‍ ബാധ്യതയാവുന്ന പൂയംകുട്ടി പോലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നാണ് ഇതെല്ലാം തിരിച്ചറിയുന്നത്?