നൊമ്പരമായ് പെയ്ത വിഷമഴയും വേദന തുടച്ചെടുത്ത മനസ്സും
പത്രപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീപഡ്രെയുടെ ജീവിതകഥ
വിഷമഴയില്‍ പൊള്ളിയ മനസ്സ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് ഇരകളായവരുടെ
വേദനകളിലേക്കും പോരാട്ടങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു