മാലിന്യസംസ്‌കരണത്തിന് ഒരു പുനരാലോചന മാലിന്യസംസ്‌കാരത്തിന് ഒരു മറുപടി

ലാലൂര്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി ലാലൂര്‍ മാതൃകാ പദ്ധതി
(Laloor Model Project-LAMP) നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍
തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളായി നഗരമലിന്യം പേറിയ ഒരു ഗ്രാമത്തിന് ഇതോടെ ശാപമോക്ഷം കിട്ടുമോ? ലാലൂര്‍ സമരനേതാവ് ടി.കെ. വാസു സംസാരിക്കുന്നു.