കേരള രാഷ്ട്രീയത്തിന് ദീര്‍ഘവീക്ഷണമില്ല
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ജനകീയ അജണ്ടകള്‍
ഏന്തെല്ലാമാണെന്നും ജനകീയ സമരങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങള്‍ എന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വയ്‌ക്കേണ്ടതെന്നും ഡോ. എം.പി. പരമേശ്വരന്‍ സംസാരിക്കുന്നു