പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രിക

ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകര്‍ ഒരു പെതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഈ തിരഞ്ഞെടുപ്പില്‍ ഇടപെടുക എന്ന ഉദ്ദേശ്യത്തോടെ ജനകീയ ഐക്യവേദി രൂപീകരിച്ചിരിക്കുന്നു. ഐക്യവേദി അംഗീകരിച്ച 12 ഇന പരിപാടി പൊരുതുന്ന കേരളത്തിന്റെ പ്രകടന പത്രികയാണ്.