ശരീരത്തിന് മാത്രമല്ല സമൂഹത്തിനും വേണം ചികിത്സ
വൈദ്യകേരളത്തിന്റെ
ചിന്താമണ്ഡലത്തെ മാറ്റിത്തീര്‍ത്ത ആയുര്‍വേദ ആചാര്യന്‍
രാഘവന്‍ തിരുമുല്പാട്
ആറ് പതിറ്റാണ്ടിന്റെ അനുഭവങ്ങളില്‍ നിന്നും സാംശീകരിച്ച ആരോഗ്യ
അറിവുകള്‍ പങ്കുവയ്ക്കുന്നു.
ശിഷ്യന്‍ ഡോ.എം. പ്രസാദ്ുമായി
നടത്തിയ സംഭാഷണത്തില്‍ നിന്നും.