നര്‍മ്മദ സമരം 25 വര്‍ഷങ്ങള്‍

| | നര്‍മ്മദ

വന്‍കിട അണക്കെട്ടിനും വിനാശവികസനത്തിനുമെതിരെ നര്‍മ്മദാതാഴ്‌വരയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങിത്തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രകൃതിയേയും മനുഷ്യനേയും ഹനിക്കുന്ന വികസന പദ്ധതികള്‍ക്കെതിരെ ലോക ത്തെമ്പാടും നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്ന നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ സംഘര്‍ഷത്തിന്റെയും നിര്‍മ്മാണത്തിന്റെയും 25 വര്‍ഷങ്ങള്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22-23 തീയതികളില്‍ മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും വിവിധ സ്ഥലങ്ങളില്‍ വച്ച് ആഘോഷിച്ചു.

Read More

ചരിത്രം തിരുത്തിയെഴുതിയ നര്‍മ്മദ സംസ്‌കാരം

എങ്ങിനെയാണ് മരുഭൂമികള്‍ ഉണ്ടായത് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നര്‍മ്മദ സമരം. മരുഭൂമികളുണ്ടാകുന്നത് മനുഷ്യന്റെ ആര്‍ത്തിയില്‍ നിന്നാണെന്ന പാഠമാണ് തകര്‍ന്നടിഞ്ഞ പുരാതനസംസ്‌കാരങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. എന്റെ പാരിസ്ഥിതിക വിജ്ഞാനത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഈ അറിവ് നര്‍മ്മദയില്‍ നിന്നുമാണ് എനിക്ക് കിട്ടിയത്. അതാണ് നര്‍മ്മദയുമായുള്ള എന്റെ ആത്മബന്ധം. എ. മോഹന്‍കുമാര്‍ വിലയിരുത്തുന്നു

Read More

നര്‍മ്മദ എന്റെ സര്‍വ്വകലാശാല

തങ്ങളുടെ വീടുകള്‍ മുങ്ങിപ്പോയിട്ടും കൃഷി നശിച്ചിട്ടും ഗ്രാമീണര്‍ തളരാതെ സമരം തുടരണമെന്നു പറയുമ്പോള്‍ ഞങ്ങള്‍ക്കും എവിടുന്നോ ശക്തി ലഭിക്കുന്നു. നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ പ്രവര്‍ത്തക യോഗിനി

Read More

ഒരു തുണ്ട് ഭൂമിപോലും കിട്ടിയിട്ടില്ല

ഭൂമി നല്‍കണമെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് വന്നിട്ടും കളക്ടറിന്റെയോ അധികാരികളുടെയോ അടുത്ത് ചെല്ലുമ്പോള്‍ എല്ലാം ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ ഒരു തുണ്ട് ഭൂമിപോലും എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് കിട്ടിയിട്ടില്ല. സമരപ്രവര്‍ത്തകനും വീട് നഷ്ടപ്പെട്ട ആദിവാസിയുമായ രത്തന്‍

Read More

യുവസമൂഹം സമരത്തിനൊപ്പമുണ്ട്‌

വീട്ടില്‍ നിന്ന് പുറത്തുപോകാന്‍, എന്തിന് സ്വയം തീരുമാനങ്ങളെടുക്കാന്‍ പോലും ഒരു സ്ത്രീ എന്ന നിലയില്‍ പൊരുതേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയോടു തന്നെ പൊരുതി ജയിക്കാനുള്ള ഊര്‍ജ്ജം എനിക്ക് നല്‍കിയത് ഈ പ്രക്ഷോഭമാണ്‌. എന്‍ ബി എയുടെ പ്രവര്‍ത്തകയായ സപ്ന

Read More

അഴിമതിക്കാര്‍ക്കെതിരെ ഒന്നിക്കണം

നമുക്ക് നീതിലഭിക്കേണ്ട ഭരണകൂടത്തില്‍ നിറയെ അഴിമതിക്കാരാണ്. ഇത്തരത്തിലുള്ള പാവപ്പെട്ട ആളുകള്‍ പ്രബുദ്ധരാകരുതെന്ന പക്ഷക്കാരാണ് ഭൂരിപക്ഷം ഭരണാധികാരികളും. എന്‍ ബി എയുടെ പ്രവര്‍ത്തകനായ ചേതന്‍

Read More

പൊരുതുക എന്നതാണ് പ്രധാനം

25 വര്‍ഷം കഴിഞ്ഞിട്ടും നര്‍മ്മദയില്‍ കാണാന്‍ കഴിഞ്ഞ ഐക്യം എനിക്ക് വളരെയധികം ഊര്‍ജ്ജം നല്‍കി. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും വ്യക്തികളുടെയും പരിമിതികള്‍ നമ്മെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയായി നര്‍മ്മദ യാത്ര മാറി. ആദ്യമായി നര്‍മ്മദയില്‍ പോയ അനുഭവം അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മെറിന്‍ വിവരിക്കുന്നു

Read More

മൂലധനതാത്പര്യങ്ങള്‍ക്ക് താക്കീത്‌

സര്‍ദാര്‍ സരോവര്‍ ഡാമിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മൂലധന താത്പര്യങ്ങള്‍ ഇപ്പോഴും വളരെ സജീവമാണ്. അണക്കെട്ട് ലോബി ഇപ്പോഴും ഈ ഡാമിന്റെ പിന്നിലുണ്ട്. അതിനെ തരണം ചെയ്യണമെങ്കില്‍ political overthrow തന്നെ സംഭവിക്കണം. ജനകീയ സമരപ്രവര്‍ത്തകനും ആണവവിരുദ്ധ പ്രവര്‍ത്തകനുമായ കെ. രാമചന്ദ്രന്‍

Read More

സമരപ്രവര്‍ത്തകന്‍ രൂപപ്പെട്ട വഴികള്‍

നര്‍മ്മദ ബച്ചാവോ ആന്ദോളന്റെ സജീവപ്രവര്‍ത്തകനും നിമാഡിലെ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളെ സമരത്തില്‍ സജീവമാക്കിയ സംഘാടകനുമായ ആശിഷ് മണ്ടോലി ആര്‍.എസ്.എസുകാരനില്‍ നിന്നും എന്‍.ബി.എയുടെ പ്രവര്‍ത്തകനായി മാറിയ വഴികള്‍ വിവരിക്കുന്നു. 2010 മെയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശിഷ് അന്തരിച്ചു. നര്‍മ്മദ സമരപ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ വിവരിക്കുന്ന പ്ലൂറല്‍ നറേറ്റീവ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കുറിപ്പ്‌

Read More

അഹിംസയ്ക്ക് അര്‍ത്ഥം നല്‍കിയ സമരം

സമരം കൊണ്ട് ഒന്നും നഷ്ടപ്പെടുന്നില്ല, പൊരുതുന്നതു തന്നെ ജയമാണെ ന്നാണ് ഞാന്‍ കരുതുന്നത്. സമരം തന്നെ ഒരു വിജയമാണ്

Read More

സമരം തന്നെ ജീവിതം

നര്‍മ്മദ സമരത്തിന്റെ 25 വര്‍ഷങ്ങള്‍, സമരം, സംഘര്‍ഷം, കയറ്റിറക്കങ്ങള്‍-
25 -ാം വാര്‍ഷികത്തിന്റെ തിരക്കുകള്‍ക്കിടയില്‍ എന്‍.ബി.എ ബഡ്‌വാനി ഓഫീസില്‍ വച്ച് കേരളീയത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍
മേധാപട്കര്‍ സംസാരിക്കുന്നു

Read More

മാധ്യമങ്ങളുടെ പരാജയം

തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയ വിക്രിയകളെ ജനം തള്ളിക്കളഞ്ഞെന്നും മറ്റെല്ലാവര്‍ക്കുമെന്ന പോലെ പത്രങ്ങള്‍ക്കും നിക്ഷിപ്തതാല്പര്യങ്ങളുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അച്യുതവാരിയര്‍ വിലയിരുത്തുന്നു

Read More

വികസനത്തിന്റെ സൂക്ഷ്മരാഷ്ട്രീയം ഒരു ഗാന്ധിയന്‍ സമീപനം

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം റാഞ്ചിപ്പറക്കുന്ന മേഖലയാണ് അട്ടപ്പാടിയും അഹാഡ്‌സും. ആഴത്തിലേക്കും ഉയരത്തിലേക്കും നോക്കുന്ന പരുന്തിന്‍ നോട്ടങ്ങള്‍ക്കുപകരം കോഴിപ്പറക്കലുകളിലേക്കും ഇത്തിരിക്കാഴ്ചകളിലേക്കും
ഇവ ഒതുങ്ങിപ്പോവുന്നത് പുതിയ സൂക്ഷ്മരാഷ്ട്രീയത്തിന്റെ സാക്ഷരതയില്ലാത്തതു കൊണ്ടാണോ? ഫീല്‍ഡ് വര്‍ക്കോ, അട്ടപ്പാടിക്കാരുടെ പങ്കാളിത്തമോ ഇല്ലാത്ത ‘അതീന്ദ്രിയ’ പത്രപ്രവര്‍ത്തനം എന്തുകൊണ്ടാണ് ഗൗരവമുള്ള അഹാഡ്‌സ് വിമര്‍ശനം മുമ്പോട്ടു വയ്ക്കാത്തത്?

Read More

എന്‍ഡോസള്‍ഫാന്‍ മാരകമല്ലാത്തത് ഇന്ത്യയ്ക്ക് മാത്രം

എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടും ജനീവയില്‍ നടന്ന ആറാമത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ‘തണലി’ലെ സി. ജയകുമാര്‍ പറയുന്നു

Read More

അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

മന്ത്രി കെ.വി. തോമസിന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ
അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

Read More

നിലയ്ക്കാത്ത കല്ലേറുകളും മുറിവേറ്റ താഴ്‌വരയും

കാശ്മീര്‍ ജനതയുടെ വികാരങ്ങള്‍ അറിയണമെങ്കില്‍ താഴ്‌വരയില്‍ നിന്നും പട്ടാളത്തെ പിന്‍വലിക്കണം. കാശ്മീര്‍ താഴ്‌വരയില്‍ കലാപങ്ങള്‍ നിലയ്ക്കാത്തതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് യാത്രതിരിച്ച
ഫാ. അഗസ്റ്റിന്‍ വട്ടോലി കാശ്മീര്‍ അനുഭവങ്ങള്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More

സഹജീവനമാണ് ഇനി ജീവനസാധ്യത

ഗ്രാമങ്ങളെ നഗരങ്ങളാക്കുന്നതിനു പകരം നഗരങ്ങളെ പുതിയ ഗ്രാമസങ്കല്പങ്ങളിലേക്ക് ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് സഹവാസത്തേക്കാള്‍ സാധ്യത സഹജീവനത്തിനാണെന്ന് ഡോ. റോസി തമ്പി നിരീക്ഷിക്കുന്നു

Read More

ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

1983-ല്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍, കോളേജില്‍ പോകാനായി വാങ്ങിയ സൈക്കിള്‍ ഹൃദയത്തോട് ചേര്‍ത്ത് സൂക്ഷിക്കുകയും ഇപ്പോഴും എല്ലാ ദിവസവും ഉപയോഗിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ രാജു റാഫേല്‍ ആംസ്റ്റര്‍ഡാം യാത്രയില്‍ കണ്ട സൈക്കിള്‍ കാഴ്കള്‍ പങ്കുവയ്ക്കുന്നു

Read More

അസൂയയും മുന്‍വിധിയും കലര്‍ന്ന വിമര്‍ശനം

കേരളീയം ഒക്‌ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘അസ്ഥാനത്തായ ശരത് സ്മരണ’ എന്ന ലേഖനത്തോടുള്ള പ്രതികരണം. അന്തരിച്ച ഡോക്യുമെന്ററി സംവിധായകന്‍ ശരത്ചന്ദ്രന്‍ തുടങ്ങിവച്ചതും സോളിഡാരിറ്റിയുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചതുമായ കാതിക്കുടം സമരത്തെക്കുറിച്ചുള്ള ‘വരാനിരിക്കുന്ന വസന്തം’ എന്ന ഡോക്യുമെന്ററിയില്‍ തെറ്റായ പ്രതിനിധാനങ്ങള്‍ കടന്നുകൂടി എന്നതിന് മറുപടി പറയുന്നു ഫസല്‍ കാതിക്കോട്‌

Read More

മീഡിയ ആക്ടിവിസം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്‌

ആക്ടിവിസ്റ്റ് മീഡിയ എന്തായിരിക്കണമെന്ന് ചലച്ചിത്ര ജീവിതത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ പി. ബാബുരാജ് സംസാരിക്കുന്നു

Read More
Page 1 of 21 2