മാര്‍ക്‌സിനേയും ഗാന്ധിയേയും ഒരുമിച്ചു വായിക്കുമ്പോള്‍

നിലവിലുണ്ടായിരുന്ന ലോക സാമൂഹിക വ്യവസ്ഥയെ നിരാകരിക്കുകയും സ്ഥിതി സമത്വത്തിനായി ആഗ്രഹിക്കുകയും
ചെയ്ത ഹിന്ദ് സ്വരാജും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും വിജയരാഘവന്‍ ചേലിയ പുനര്‍വായനയ്ക്കായി മുന്നോട്ട് വയ്ക്കുന്നു