സഹജീവനമാണ് ഇനി ജീവനസാധ്യത

ഗ്രാമങ്ങളെ നഗരങ്ങളാക്കുന്നതിനു പകരം നഗരങ്ങളെ പുതിയ ഗ്രാമസങ്കല്പങ്ങളിലേക്ക് ഉണര്‍ത്തിയെടുക്കേണ്ടതുണ്ട്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് സഹവാസത്തേക്കാള്‍ സാധ്യത സഹജീവനത്തിനാണെന്ന് ഡോ. റോസി തമ്പി നിരീക്ഷിക്കുന്നു