മാധ്യമങ്ങളുടെ പരാജയം
തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ നടത്തിയ വിക്രിയകളെ ജനം തള്ളിക്കളഞ്ഞെന്നും മറ്റെല്ലാവര്‍ക്കുമെന്ന പോലെ പത്രങ്ങള്‍ക്കും നിക്ഷിപ്തതാല്പര്യങ്ങളുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയെന്നും അച്യുതവാരിയര്‍ വിലയിരുത്തുന്നു