പൊരുതുക എന്നതാണ് പ്രധാനം

25 വര്‍ഷം കഴിഞ്ഞിട്ടും നര്‍മ്മദയില്‍ കാണാന്‍ കഴിഞ്ഞ ഐക്യം എനിക്ക് വളരെയധികം ഊര്‍ജ്ജം നല്‍കി. കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനത്തിന്റെയും വ്യക്തികളുടെയും പരിമിതികള്‍ നമ്മെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയായി നര്‍മ്മദ യാത്ര മാറി. ആദ്യമായി നര്‍മ്മദയില്‍ പോയ അനുഭവം അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ മെറിന്‍ വിവരിക്കുന്നു