ഒരു തുണ്ട് ഭൂമിപോലും കിട്ടിയിട്ടില്ല
ഭൂമി നല്‍കണമെന്ന് കോടതിയില്‍ നിന്ന് ഉത്തരവ് വന്നിട്ടും കളക്ടറിന്റെയോ അധികാരികളുടെയോ അടുത്ത് ചെല്ലുമ്പോള്‍ എല്ലാം ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഇതുവരെ ഒരു തുണ്ട് ഭൂമിപോലും എന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് കിട്ടിയിട്ടില്ല. സമരപ്രവര്‍ത്തകനും വീട് നഷ്ടപ്പെട്ട ആദിവാസിയുമായ രത്തന്‍