പോലീസിന്റെ നുണക്കഥ പകര്‍ത്തുന്ന മാധ്യമങ്ങള്‍

സാക്ഷികളുടെ മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നത് സംശയാസ്പദമായി മാറിയിരുന്നു. ഇത്തരം സാഹചര്യങ്ങളാണ് ‘ കുടക് കഥയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് .