കരുണാകരന്‍ നേതൃത്വം കൊടുത്ത ഉരുട്ടല്‍ വിദ്യ
ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ചക്കള്ളമാണ്. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്ത് ശീലമുള്ളവരെ തെരഞ്ഞെടുത്ത് ഇവിടേയ്ക്ക് അയച്ചത് എങ്ങിനെ നിഷ്‌കളങ്കമാകും? അടിയന്തരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ്. കെ എഴുതുന്നു
Read Moreഏത് ഈച്ചരവാര്യര്‍?
മരണം ആരേയും മാലാഖയാക്കുന്നില്ല, പുണ്യാളനാക്കുന്നില്ല. അവര്‍ പറഞ്ഞതും ചെയ്തതുമെല്ലാം പറഞ്ഞതും ചെയ്തതും തന്നെ. ഇത് കരുണാകരനും ബാധകമാണ്.
Read More5,000 ഏക്കര്‍ തിരിച്ചു പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാന്‍ നീക്കം
നെല്ലിയാമ്പതിയില്‍ സ്വകാര്യ തോട്ടം ലോബിയില്‍ നിന്ന് അയ്യായിരത്തിലധികം ഏക്കര്‍ വനഭൂമി സര്‍ക്കാരിന് വേണ്ടി തിരിച്ചു പിടിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ വകുപ്പ് കൈയാളുന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ അറിവോടെ നീക്കം.
Read Moreമറക്കരുത് പൊറുത്തോളൂ!
അടിയന്തരാവസ്ഥയും ഫാസിസ്റ്റ് ഭരണവും മറന്നുള്ള കരുണാകര വിലാപം വിഷമാണ്. നുണയുടെ രാജാക്കന്മാര്‍, ഒരു വംശമാണ്, വീണ്ടും വീണ്ടും പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. കരുണാകരന്റെ മരണം മലയാളി സമൂഹത്തിന്റെ ആദരവും അഞ്ജലിയും നേടിയെടുത്ത പശ്ചാത്തലത്തില്‍ തോന്നിയ വേവലാതികള്‍ പങ്കുവയ്ക്കുന്നു
Read Moreകെ. കരുണാകരന്റെ രാഷ്ട്രീയം
മക്കളുടെ ശരീരഭാഗങ്ങള്‍ക്ക് എന്തുപറ്റി എന്ന രാജന്റെ അച്ഛന്റെയും വിജയന്റെ അമ്മയുടെയും ചോദ്യങ്ങള്‍ മലയാളി സമൂഹത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു. ഒരു സംസ്‌കൃത സമൂഹം ന്യായമായും ഉത്തരം പറഞ്ഞിരിക്കേണ്ടതായ ചോദ്യങ്ങളാണ് ഇവ. ഉത്തരമില്ലാത്തിടത്തോളം കാലം മലയാളി സമൂഹത്തിന് ഇതൊരു തീരാക്കളങ്കമായി അവശേഷിക്കും. ഈ തീരാക്കളങ്കത്തിന് ഉത്തരവാദി കരുണാകരനല്ലാതെ മറ്റാരുമല്ലാ
Read Moreനിര്‍ഗുണനായകന്‍
വ്യവസ്ഥിതിയോടുള്ള കോപമോ, സുവര്‍ണ്ണ ഹൃദയമോ പോലെ സമുന്നത നേതാക്കള്‍ക്കുള്ള ലക്ഷണങ്ങളൊന്നുമില്ലാത്ത കേരള രാഷ്ട്രീയത്തിലെ പ്രതിനായകനായ കരുണാകരന്‍ രാഷ്ട്രീയത്തെ ഉപജാപത്തിന്റെയും കൗശലത്തിന്റെയും സ്വജനപക്ഷപാതിത്വത്തിന്റെയും അധികാരക്കളരിയായി ലഘൂകരിച്ചെടുക്കുകയായിരുന്നു
Read Moreആയിരം വളവുള്ള കാഞ്ഞിരമരം
‘അടിയന്തിരാവസ്ഥയും കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച ഓരോ പരിപാടിയും നയവും അതിന്റെ സ്പിരിട്ടില്‍ ഞാന്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ വീഴ്ച വരുത്താനോ വഴിവിട്ടുപോകാനോ ഞാന്‍ ശ്രമിച്ചിട്ടില്ല’. അടിന്തിരാവസ്ഥയെ ന്യായീകരിച്ച കരുണാകരന്റെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഭരണകൂട ഭീകരതയുടേയും പൗരാവകാശ ധ്വംസനങ്ങളുടേയും കേരളത്തിലെ നടത്തിപ്പുകാരന്‍
കരുണാകരന്‍ തന്നെയായിരുന്നു
അഴീക്കോടന്‍ വധം
കരുണാകരന്റെ സ്വാധീനവും ഗൂഢാലോചനയും നവാബ് എന്ന ആറ് മാസം മാത്രം പ്രായമുണ്ടായിരുന്ന പ്രസിദ്ധീകരണത്തിന്റെ കഥകഴിച്ചതെങ്ങിനെയെന്നും അഴീക്കോടനെ വധിക്കുന്നതിനായി ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരന്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും നവാബ് രാജേന്ദ്രന്‍ വിശദീകരിക്കുന്നു. കമല്‍റാം സജീവ് തയ്യാറാക്കിയ ‘നവാബ് രാജേന്ദ്രന്‍ – ഒരു മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നും
Read Moreപരമേട്ടന്‍ പറയാതിരുന്നത്
സീതാറാം മില്ലിലെ തൊഴിലാളിനേതാവും (എ.ഐ.ടി.യു.സി)
മുന്‍ സി.പി.ഐ എം.എല്‍.എയുമായ പരമേട്ടന്‍ പറയാതിരുന്നത്
സഖാവ് രാമേട്ടന്‍ അടിയന്തിരാവസ്ഥയിലെ അറിയപ്പെടാത്ത പോരാളി
മുഖ്യമന്ത്രി കരുണാകരന്റെ കാറിന് കല്ലെറിഞ്ഞ് പ്രതിഷേധിച്ച സഖാവ് രാമേട്ടന്‍ അടിയന്തിരാവസ്ഥയിലെ അറിയപ്പെടാത്ത പോരാളി
Read Moreസമനില തെറ്റിയവരുടെ കേരളം
പിണറായി വിജയന്‍ എന്നത് ഇ.എം.എസിന്റെ സ്റ്റാലിനിസ്റ്റ് നെറ്റ്‌വര്‍ക്കും കരുണാകരന്റെ അഴിമതിയും ചേര്‍ന്ന ഒരു പ്രതിഭാസമാകുന്നത് എങ്ങിനെ?
Read Moreപി. കൃഷ്ണപിള്ളയെക്കാള്‍ നമുക്കിഷ്ടം പിണറായി വിജയനെ!
ഇപ്പോള്‍ കരുണാകരന്‍ നമുക്കിടയിലില്ല. പക്ഷെ കരുണാകരന് മാപ്പു കൊടുക്കുമ്പോള്‍ കരുണാകരന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ അംഗീകരിക്കുകയാണ് നാം- അഖിലേന്ത്യാ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ അതേ അടിയന്തരാവസ്ഥയെയും സഞ്ജയ് ഗാന്ധിയെയും. മലയാളികളും അടിയന്തരാവസ്ഥയെയും അതിന്റെ വക്താവായ കരുണാകരനെയും തള്ളപ്പറയേണ്ടതായിരുന്നു,
Read Moreടൂറിസം ഭയക്കുന്ന ബേക്കല്‍
സര്‍ക്കാര്‍ ഏജന്‍സിയായ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കാസര്‍ഗോഡെ ചില ദരിദ്ര തീരദേശ പഞ്ചായുത്തുകളെ പ്രത്യേക വിനോദ സഞ്ചാര മേഖലയായി പരിഷ്‌കരിക്കാന്‍ നടത്തുന്ന ശ്രമത്തിന് പിന്നിലെ അനീതികള്‍ വെളിപ്പെടുത്തുന്നു
Read Moreവികസനം കരുണാകരന്‍ സ്‌റ്റൈല്‍
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഗുണകരമാകുന്ന ഒന്ന് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ആധിപത്യമുള്ള മദ്ധ്യവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിലേക്ക് വികസന സങ്കല്‍പ്പത്തെ അട്ടിമറിച്ച നേതാവാണ് കരുണാകരന്‍
Read Moreപാവം രാജന് അങ്ങിനെയൊരു വിധിയുണ്ടായി
കരുണാകരന്റെ സുഹൃത്തും പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആത്മീയ-ദാര്‍ശനിക അന്വേഷകയുമായ മുന്‍ മാതൃഭൂമി ജീവനക്കാരി പാറുക്കുട്ടിയമ്മ കരുണാകരന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
Read Moreസുകൃതക്ഷയത്തിന്റെ ലക്ഷണമൊത്ത പ്രതിനിധി
മാധ്യമപ്രവര്‍ത്തനം പൂര്‍ണ്ണമായും മിഥ്യകളുടെ ഘോഷയാത്രയായി മാറിയിട്ടില്ലെന്ന ധാരണയെ തെറ്റിക്കുന്നതായിരുന്നു കെ.കരുണാകരന്റെ മരണവുമായി ബന്ധപ്പെട്ട അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം. മരിച്ചുപോയവരെപ്പറ്റി ദോഷം പറയരുതെന്ന നാട്ടുനടപ്പിനെ മാനിക്കുമ്പോഴും രാഷ്ട്രീയ സൂര്യന് നിളയില്‍ നിത്യശാന്തിയെന്നെല്ലാം വായിക്കുമ്പോള്‍
അനുഭവപ്പെടുന്ന ചെടിപ്പ് ചെറുതല്ലെന്ന് നിരീക്ഷിക്കുന്നു
തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിന് കരുണാകരന്റെ പേരിടരുത്
“ഒരു പക്ഷെ കരുണാകരന്‍ ചിത്രകാരനായിരിക്കാം. അയാള്‍ ജീവനെടുത്തു തന്നെ ചിത്രം വരച്ചിരുന്നു.” അടിയന്തരാവസ്ഥ തടവുകാരനും ചിത്രകാരനുമായ വി. മോഹനന്‍ പ്രതികരിക്കുന്നു
Read Moreകരുണാകരന്‍ മിത്തും ചരിത്രവും
പാര്‍ശ്വവര്‍ത്തികളെ നിര്‍മ്മിച്ച നേതാവായിരുന്നു കരുണാകരന്‍. ജനാധിപത്യമര്യാദകളെ വിസ്മരിച്ച ഒരാള്‍ക്ക് പിന്നീട് കര്‍മ്മനിരതനാകാന്‍ കഴിയുന്നത് പാര്‍ശ്വവര്‍ത്തികളുടെ മദ്ധ്യത്തില്‍ മാത്രമായിരിക്കുമെന്ന് എസ്. ഭാസുരേന്ദ്രബാബു
Read More