ഹിപ്പോക്രസി നീണാള്‍ വാഴട്ടെ
കരിങ്കാലി എന്നവാക്ക് മലയാളികള്‍ക്കിടയില്‍ സര്‍വ്വ സാധാരണമാക്കിയ കരുണാകരന്റെ മരണശേഷം പുരോഗതിയുടെ മിശിഹയായി, സ്റ്റേറ്റ്‌സ്മാനായി, ആശ്രിതവത്സലരുടെ രക്ഷകനായി, ഭീഷ്മാചാര്യരായി അദ്ദേഹം വാഴ്ത്തപ്പെടുന്നതിന് പിന്നിലെ ഹിപ്പോക്രസി തുറന്നുകാട്ടുന്നു