മരണാഘോഷയാത്രയില്‍ മുങ്ങിപ്പോയ ഇടശ്ശേരി

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഒരു പ്രമുഖ പത്രം ഇടശ്ശേരി എന്ന കവിയെ അനുസ്മരിച്ച് ഒരു വാക്കുപോലും എഴുതാന്‍ മനസുകാണിക്കാതെയാണ് കരുണാകരന്റെ വീര ചരിത്രരേഖകള്‍ കുത്തി നിറച്ച് പുറത്തിറക്കിയത്. മൂന്നു ദിവസം കഴിഞ്ഞാണ് ഒരു തെറ്റുതിരുത്തല്‍ പോലെ ഇടശ്ശേരി അനുസ്മരണ വാര്‍ത്ത കൊടുത്തിരുന്നുവെന്നത് ആശ്വാസകരം.