ആയിരം വളവുള്ള കാഞ്ഞിരമരം

 

‘അടിയന്തിരാവസ്ഥയും കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശിച്ച ഓരോ പരിപാടിയും നയവും അതിന്റെ സ്പിരിട്ടില്‍ ഞാന്‍ നടപ്പാക്കിയിട്ടുണ്ട്. അതില്‍ വീഴ്ച വരുത്താനോ വഴിവിട്ടുപോകാനോ ഞാന്‍ ശ്രമിച്ചിട്ടില്ല’. അടിന്തിരാവസ്ഥയെ ന്യായീകരിച്ച കരുണാകരന്റെ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഭരണകൂട ഭീകരതയുടേയും പൗരാവകാശ ധ്വംസനങ്ങളുടേയും കേരളത്തിലെ നടത്തിപ്പുകാരന്‍ കരുണാകരന്‍ തന്നെയായിരുന്നു