ഒരു വട്ടംകൂടി വധിച്ചതിന് അഭിനന്ദനങ്ങള്‍!

93-ാം വയസ്സില്‍ രോഗപീഢയാല്‍ മരിച്ചുകഴിഞ്ഞ ഒരാളെ ഒരു വട്ടംകൂടി വധിച്ചതിന് അഭിനന്ദനങ്ങള്‍! (ഇത് ദയാവധമായിരുന്നോ?) ഒരു സംശയം ബാക്കി. ഇതെന്തേ കുറച്ചുകൂടി നേരത്തേ ആകാമായിരുന്നില്ലേ, ആ മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍?

Read More

വണ്‍ഡേസ്‌കൂള്‍ പഠിപ്പിക്കുന്നത്‌

| | ആരോഗ്യം

ഏറെ പുതുമയും കടുത്ത വിയോജിപ്പും സംശയങ്ങളും ഉണ്ടാകാനിടയുള്ള ഈ വിഷയത്തില്‍ ആരോഗ്യകരമായ
അന്വേഷണത്തിന് സഹായകമായ സംവാദം വായനക്കാരില്‍ നിന്നും ക്ഷണിക്കുന്നു.

Read More

വണ്‍ഡേസ്‌കൂള്‍ അറിവ് തുറക്കുമ്പോള്‍

ശ്വാസത്തേയും ശരീരഘടനയേയും നിയന്ത്രിക്കുന്നതിലൂടെ ദൈനംദിന ജീവിതത്തില്‍ നമ്മെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും എന്ന ഒരു പുതിയ ആശയമാണ് വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യഅറിവുകള്‍ നഷ്ടപ്പെട്ട സമൂഹം ആശുപത്രികളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്ത് ആരോഗ്യസംരക്ഷണത്തിനായി വ്യക്തികളെ സ്വയം സജ്ജരാക്കി സാമൂഹികാരോഗ്യം മെച്ചപ്പെടുത്താനുള്ള
ശ്രമമാരംഭിച്ചിരിക്കുകയാണ് വണ്‍ഡേസ്‌കൂള്‍. ആരോഗ്യസംരക്ഷണത്തിനായി വണ്‍ഡേസ്‌കൂള്‍ പകര്‍ന്നുതരുന്ന അറിവുകളുടെ ശാസ്ത്രീയത വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിന്റെ മുഖ്യ പ്രയോക്താവ് ഡോ. വിജയന്‍ കേരളീയവുമായി പങ്കുവയ്ക്കുന്നു

Read More

ആദിവേദത്തിന്റെ ആരോഗ്യവഴികള്‍

വണ്‍ഡേസ്‌കൂള്‍ ഓണ്‍ ഹെല്‍ത്ത് മുന്നോട്ട് വയ്ക്കുന്ന ആരോഗ്യ ദര്‍ശനത്തിലേക്ക് എത്തിച്ചേര്‍ന്ന പശ്ചാത്തലം വിശദീകരിക്കുന്നു

Read More

ചെരുപ്പ് ശരീരഘടനയെ സ്വാധീനിക്കുന്നതെങ്ങിനെ ?

നേര്‍രേഖയിലൂടെ നടക്കാന്‍ കഴിയുന്ന രീതിയിലുള്ള ചെരുപ്പുകള്‍ മാത്രമാണ് നമ്മുടെ ശരീരഘടനയെ ശരിയായി നിലനിര്‍ത്തുന്നത്. പിന്നില്‍ കെട്ടുള്ളതും നന്നായി വളയുന്നതുമായ ചെരുപ്പ് അതിന് സഹായകമാകുമെന്ന് വണ്‍ഡേ സ്‌കൂള്‍ പറയുന്നു

Read More

നാച്യുറോപ്പതി പറയുന്ന പലതും കഴിച്ച് ജീവിക്കാന്‍ കഴിയില്ല

ബദല്‍ ചികിത്സാമാര്‍ഗ്ഗമായി പരിഗണിക്കപ്പെടുന്ന നാച്യുറോപ്പതിയോടുള്ള സമീപനം വിശദീകരിക്കുന്നു

Read More

സാമൂഹ്യമാറ്റത്തിനായുള്ള ആരോഗ്യവിപ്ലവം

ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അതില്‍ നിന്നെല്ലാം പിന്‍വാങ്ങിയ ശേഷം
വണ്‍ഡേ സ്‌കൂള്‍ പ്രചരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ ഇടയാവുകയും ചെയ്ത സാഹചര്യം വിവരിക്കുന്നു ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റുമായ കെ. സതീഷ്

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കരപ്പെടരുത്‌

പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടി അട്ടിമറിക്കപ്പെടുന്നതായി പ്ലാച്ചിമട ഹൈപവര്‍ കമ്മറ്റിയിലെ എണ്‍വയോണ്‍മെന്റ് എക്‌പെര്‍ട്ട് മെംബര്‍

Read More

പത്തിയൂര്‍ ഗോപിനാഥിന്റെ ലാലൂര്‍ പദ്ധതി വെറും ആദര്‍ശ പ്രസംഗം

60 വര്‍ഷമായി തൃശൂര്‍ നഗരത്തിന്റെ മാലിന്യം വഹിക്കുന്ന ലാലൂരിന് മോചനം നല്‍കാനും നഗരത്തിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാനുമായി ഡോ. പത്തിയൂര്‍ ഗോപിനാഥ് തയ്യാറാക്കിയ ലാലൂര്‍ മാതൃകാ പദ്ധതിയില്‍ വ്യക്തതയേക്കാളേറെ വിഷയത്തോടുള്ള ആത്മാര്‍ത്ഥത മാത്രമാണ് മുഴച്ച് നില്‍ക്കുന്നതെന്ന് മാലിന്യസംസ്‌കരണ വിദഗ്ധന്‍

Read More

വേദാന്ത: കുറ്റംചെയ്യുന്ന സര്‍ക്കാറും കൂട്ടുനില്‍ക്കുന്ന കോടതിയും

ഒറീസയിലെ ആദിവാസി മേഖലയില്‍ വേദാന്ത കമ്പനി നടത്തിയ അനധികൃത ഖനനത്തിനെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെക്കുറിച്ചും സര്‍ക്കാരുകളുടെയും കോടതികളുടെയും ജനവിരുദ്ധ നടപടികളെക്കുറിച്ചും സമരപ്രവര്‍ത്തകന്‍ പ്രഫുല്ല സാമന്തറാ സംസാരിക്കുന്നു

Read More

ജനിതകമാറ്റത്തിന്റെ വിഷക്കാറ്റ് റബ്ബര്‍ത്തോട്ടങ്ങളിലേക്കും

ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിചെയ്യാനുള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ തീരുമാനം കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുമെന്നും അതിലൂടെ ഉദ്ദേശിക്കുന്ന റബ്ബറിന്റെ വ്യാപനം നമ്മുടെ നിലനില്‍പ്പിന്റെ അടിത്തറയായ ഭക്ഷ്യസുരക്ഷയേയും കാര്‍ഷിക ജൈവവൈവിധ്യത്തോയും തകര്‍ക്കുമെന്നും ആര്‍ ശ്രീധര്‍

Read More

വരുന്നു ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍

സര്‍ക്കാര്‍ നയങ്ങളും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവും കാരണം കര്‍ഷകന്റെ സാമ്പത്തികസ്ഥിതി ഓരോ വര്‍ഷവും കൂടുതല്‍ ജീര്‍ണ്ണിക്കുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് ഇന്ത്യ വഴുതിവീഴുകയാണെന്നും വിലയിരുത്തുന്നു

Read More

ഓട്ടിസത്തിന്റെ വൈദ്യേതരമാനങ്ങള്‍

‘ഓട്ടിസം എന്ന ദയനീയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്ന കുട്ടികളും മാതാപിതാക്കളും പരിചാരകരും കുറേക്കൂടി ശ്രദ്ധയോടെയുള്ള പരിഗണനയും പിന്തുണയും അര്‍ഹിക്കുന്നുണ്ട്. സമൂഹത്തിന്റെ മൊത്തം സന്തുലനത്തിന് അത് അത്യന്താപേക്ഷിതമായിരിക്കുന്നു’

Read More

ഇരിക്കൂ, ഒരു ചായകുടിക്കാതെ പോകാം

ചായയുടെ ലഹരിയിലാറാടുന്നവര്‍ ചിന്തിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച്

Read More

റേഡിയോ നെതര്‍ലാന്റ്‌സിലേക്ക്‌

ലണ്ടനിലെ റോയിട്ടേഴ്‌സ് ഇന്‍സിന്റിറ്റിയൂട്ടില്‍ ടെലിവിഷന്‍ ജേര്‍ണലിസം പഠിതാവും കേരളത്തില്‍ ജേര്‍ണലിസം
പരിശീലകനുമായിരുന്ന കാലം ഓര്‍മ്മിക്കുന്നു

Read More

മൂലമ്പിള്ളി മറക്കരുത്‌

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുമ്പോള്‍ ടെര്‍മിനല്‍ റോഡിനായി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിക്കാര്‍ തെരുവിലെ പ്ലാസ്റ്റിക് ഷെഡുകളില്‍ തന്നെ കഴിയുകയായിരുന്നു. പുനരധിവാസം വേണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വര്‍ഷമായി ഇവര്‍ നടത്തുന്ന സമരത്തിനുള്ള പരിഹാരം എന്തുകൊണ്ടാണ് അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിനോളം വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്നത്. കേരളം വികസനത്തിന്റെ പറുദീസയായി മാറിയെന്ന് വാഴ്ത്തി വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഉദ്ഘാടനം കൊണ്ടാടിയവര്‍ എന്തേ മൂലമ്പിള്ളിക്കാരെ കാണാതെ പോയി ? കുടിയൊഴിപ്പിക്കപ്പെട്ട ആഗ്നസ് സംസാരിക്കുന്നു.

Read More

വിദ്യാഭ്യാസം : ബാബ്‌ല കഥപറയുന്നു-2

ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകന്‍ നാരായണ്‍ ദേശായ് ചെറുപ്പത്തില്‍ 20 വര്‍ഷം ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍
കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേശായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

Read More