വരുന്നു ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍
സര്‍ക്കാര്‍ നയങ്ങളും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവും കാരണം കര്‍ഷകന്റെ സാമ്പത്തികസ്ഥിതി ഓരോ വര്‍ഷവും കൂടുതല്‍ ജീര്‍ണ്ണിക്കുകയാണെന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് ഇന്ത്യ വഴുതിവീഴുകയാണെന്നും വിലയിരുത്തുന്നു