ജനിതകമാറ്റത്തിന്റെ വിഷക്കാറ്റ് റബ്ബര്‍ത്തോട്ടങ്ങളിലേക്കും

ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിചെയ്യാനുള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ തീരുമാനം കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുമെന്നും അതിലൂടെ ഉദ്ദേശിക്കുന്ന റബ്ബറിന്റെ വ്യാപനം നമ്മുടെ നിലനില്‍പ്പിന്റെ
അടിത്തറയായ ഭക്ഷ്യസുരക്ഷയേയും കാര്‍ഷിക ജൈവവൈവിധ്യത്തോയും തകര്‍ക്കുമെന്നും ആര്‍ ശ്രീധര്‍