പ്ലാച്ചിമട ട്രിബ്യൂണല്‍ അട്ടിമറിക്കരപ്പെടരുത്
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടി അട്ടിമറിക്കപ്പെടുന്നതായി പ്ലാച്ചിമട ഹൈപവര്‍ കമ്മറ്റിയിലെ എണ്‍വയോണ്‍മെന്റ് എക്‌പെര്‍ട്ട് മെംബര്‍