ട്രാക്ടര്‍ ചാണകമിടുന്ന ഒരു വിഷുക്കാലം
നാലിഞ്ചുമേല്‍മണ്ണില്‍ മാത്രം വേരുപടര്‍ത്തി വളരുന്ന നെല്ലു നടാനായി നാല്പതും അമ്പതും ഇഞ്ച് മണ്ണിളക്കിമറിച്ച് ഉഴവ് കലാപമാക്കി മാറ്റുന്ന യന്ത്രത്തിന് എന്തുപകരം എന്ന് ഗൗരവമായാലോചിക്കാന്‍ നാമിനിയും എത്രകാലമെടുക്കും?
കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട ആഘോഷമായ വിഷുക്കാലത്തിന്റെ ഗതകാല സ്മരണകളിലൂടെ സഞ്ചരിച്ച് മലയാളിക്ക് നഷ്ടമായ കൃഷിയുടെ നാട്ടുപാഠങ്ങളെ ഓര്‍മ്മിപ്പിക്കുന്നു