രാഷ്ട്രീയപാര്‍ട്ടികള്‍ തിരുത്തപ്പെടണം
മൂലധന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ പലരും ജാതി-മത ശക്തികളുടെ സ്വാധീനത്തോടെ വീണ്ടും ജയിച്ചുകയറും. വലതുപക്ഷ പ്രസ്ഥാനങ്ങളാണ് വര്‍ഗ്ഗീയ കൂട്ടുകെട്ട് ഉപയോഗിച്ച് ജനഹിതത്തെ മിക്കപ്പോഴും മറികടക്കാറുള്ളത്. ഇടതുപക്ഷത്തിന് ഇത് സാധ്യമല്ലാത്തതിനാല്‍ ജനഹിതം ജനപ്രതിനിധികള്‍ക്ക് മിക്കപ്പോഴും മാനിക്കേണ്ടി വരുന്നു.