വണ്‍ഡേസ്‌കൂള്‍ ചര്‍ച്ചയാകണം

വണ്‍ഡേസ്‌കൂള്‍ ചര്‍ച്ചയാകണം : എ. നാരായണന്‍

Read More

‘എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല’

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികള്‍ ഇന്ത്യ നിരോധിക്കുക. 2011 എപ്രില്‍ 25ന് സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ വോട്ട് ചെയ്യുക

Read More

ഏപ്രില്‍ 22: പ്ലാച്ചിമടയില്‍ നിന്നും ജനാധികാരത്തിലേക്ക്‌

പ്രാബല്യത്തിലാകുന്ന നിയമം വഴി രൂപീകരിക്കാനിരിക്കുന്ന ട്രിബ്യൂണല്‍ തീരുമാനിക്കുന്ന നഷ്ടപരിഹാരം വഴി എല്ലാം അവസാനിക്കുന്നില്ലെങ്കിലും അതുതന്നെ നേടാന്‍ നീണ്ടുനില്‍ക്കുന്ന ജാഗ്രതയോടുകൂടിയ സമരമാവശ്യമായി വരുന്നു. നീതിബോധമുള്ള പൊതുസമൂഹത്തിന് മുന്നില്‍ ഈ ഏപ്രില്‍ 22 ആ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. നീതി നടപ്പായാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മഴക്കാലത്ത് പോലും കുടിവെള്ള ലോറിയെ ആശ്രയിക്കുന്ന വേഴാമ്പലുകളായി ഇനിയും പ്ലാച്ചിമടക്കാര്‍ തുടരില്ല. എന്നതുമാത്രമല്ല, കേരളം അങ്ങോളമിങ്ങോളമുള്ള പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ച ഇരകളുടെ സമരങ്ങള്‍ക്ക് നീതിലഭിക്കാന്‍ പ്ലാച്ചിമടയുടെ നീതി സഹായകരമായിത്തീരും.

Read More

ജനാധികാരത്തിന്റെ സാധ്യതകള്‍

ജനാധികാരത്തിന്റെ സാധ്യതകള്‍അരാഷ്ട്രീയവും ജനവിരുദ്ധവുമായ ഭരണം ഏത് മുന്നണിവന്നാലും സംജാതമാകാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയബോധമുള്ള പൗരസമൂഹം വരും നാളുകളില്‍ പരിഗണിക്കേണ്ട സാമൂഹിക അജണ്ടകള്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ വയ്‌ക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം തുടങ്ങുകയാണ് ഇവിടെ. ജനാധികാരത്തിന്റെ സാധ്യകളുമായി കേരളീയം തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു.

Read More

ജനപങ്കാളിത്തമുള്ള ഭരണം

പുതിയ സര്‍ക്കാര്‍ ഓരോ മേഖലയിലും കൈക്കൊള്ളുന്ന നയങ്ങള്‍/നടപടികള്‍/ പദ്ധതികള്‍ തുടങ്ങിയവയെ
സംബന്ധിച്ച് പൊതുസമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള വികസനരീതികളെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകളുള്ള ചില സാമൂഹിക/പാരിസ്ഥിതിക സംഘടനകളും വ്യക്തികളും മാത്രമാണ് ഇക്കാര്യം ചിന്തിക്കുന്നത്. പൊതുസമൂഹം എന്ന നിലയില്‍ നാടിന്റെ നിലനില്‍പ്പിനും പുരോഗതിക്കുമായി നമ്മള്‍ നടത്തേണ്ട ചര്‍ച്ചകള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്നു

Read More

സുസ്ഥിര വികസനം സാധ്യമാക്കണം

ദുര്‍ബലജനവിഭാഗങ്ങളെ ഇരകളാക്കുന്ന രാഷ്ട്രീയ മുതലാളിത്ത സമീപനം ഉപേക്ഷിച്ച് അവരെ ഗുണഭോക്താക്കളാക്കുന്നതിലൂടെ സുസ്ഥിരവികസനം സാധ്യമാക്കാനുള്ള ചരിത്രദൗത്യം ഭരണകൂടം ഏറ്റെടുക്കണമെന്ന്

Read More

പാരിസ്ഥിതിക കണക്കെടുപ്പ് നടത്തണം

വിഭവങ്ങളുടെ തോത് വളരെ പരിമിതമായിട്ടും അതുപയോഗിക്കുന്നതില്‍ വിവേകം കാണിക്കാത്ത ജനങ്ങളുള്ള
ഈ നാട്ടില്‍ പരിസ്ഥിതി മേഖലയില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ എന്തെല്ലാമാണെന്ന്

Read More

സുസ്ഥിര ഗതാഗത അജണ്ട

നിരത്തുകളിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം കാരണം സ്തംഭിച്ചിരിക്കുകയാണ് ഇന്ന് കേരളം. വാഹനവായ്പാമേളകളും വാഹനചന്തകളും ഷോറൂമുകളും നാടെങ്ങും പെരുകുന്നു. നാടിന്റെ പൊതുസമ്പത്ത് ചെലവഴിച്ച് നിര്‍മ്മിച്ച കാറുകളില്‍ മഹാഭൂരിപക്ഷവും ഉടമകളുടെ അന്തസ്സിന്റെ പ്രതീകങ്ങളായി കൂടുതല്‍ സമയവും പോര്‍ച്ചുകളില്‍ വിശ്രമിക്കുന്നു. ഈ രീതിയില്‍ വഴിവിട്ടോടുന്ന നമ്മുടെ ഗതാഗതത്തെ ട്രാക്കിലെത്തിക്കാന്‍ നടത്തേണ്ട ആലോചനകള്‍ പങ്കുവയ്ക്കുന്നു

Read More

പരിസ്ഥിതി വകുപ്പ് ശക്തിപ്പെടുത്തണം

നിരവധി ഭീഷണികള്‍ നേരിടുന്ന കേരളത്തിന്റെ പരിസ്ഥിതി രംഗത്ത് അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച്

Read More

നമ്മുടെ സേവനമേഖലയിലേക്ക് ഐ.ടി എത്തണം

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ടി) മേഖലയുടെ സാധ്യത മലയാളിയുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഇടപെടലുകളില്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ മുന്നോട്ട് വച്ചുകൊണ്ട് കേരളം സ്വീകരിക്കേണ്ട ഐ.ടി നയങ്ങള്‍ എന്തെല്ലാമാകണം എന്ന് വിശദീകരിക്കുന്നു

Read More

ഇന്നും ചെറുതെത്ര സുന്ദരം

ഭക്ഷ്യസുരക്ഷയ്ക്കും ഭൂമിയുടെ വിനിയോഗത്തിനും ജൈവകൃഷിക്കും പ്രാധാന്യം ലഭിക്കണമെന്നും ജീവന്റെ
അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പൊതുസമൂഹം പരിഗണന നല്‍കണമെന്നും

Read More

വന്‍വ്യവസായങ്ങള്‍ക്ക് കേരളത്തില്‍ സാധ്യതയില്ല

വിഭവങ്ങളുടെ അപര്യാപ്തതയും പരിസ്ഥിതി മലിനീകരണവും രൂക്ഷമായ പ്രശ്‌നങ്ങളായിത്തീര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ വ്യവസായവല്‍ക്കരണം ഏത് രീതിയിലാകണം എന്ന ചിന്തകള്‍ അവതരിപ്പിക്കുന്നു

Read More

തെരഞ്ഞെടുപ്പാനന്തരം

ജനാധികാര രാഷ്ട്രീയത്തിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക് വേണ്ടി ജനങ്ങലും ജനപ്രതിനിഘധികളും
ഒത്തൊരുമിച്ച് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്

Read More

ഇനി നമുക്ക് കൂട്ടത്തോടെ ഐ.പി.എല്‍ കാണാം

കളിമറന്ന ക്രിക്കറ്റിന് ഐ.പി.എല്‍ പോലെയുള്ള കച്ചവടരൂപത്തില്‍ നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ-മാഫിയ-മാധ്യമ
കൂട്ടുകെട്ടിന് കള്ളപണക്കളികള്‍ നടത്താനുള്ള മറയാണ് ഈ കാര്‍ണിവലെന്നും

Read More

ഇനിയും ആണവോര്‍ജ്ജമോ?

ലോകപ്രശസ്ത ആണവവിരുദ്ധപ്രവര്‍ത്തകയും ശിശുരോഗവിദഗ്ദ്ധയുമായ ഡോ. ഹെലന്‍ കാള്‍ഡിക്കോട്ട്;
ഗാര്‍ഡിയന്‍ പത്രത്തിലെ കോളമിസ്റ്റ് ജോര്‍ജ് മോണ്‍ബിയോട്ട് എന്നിവര്‍ തമ്മില്‍ നടത്തിയ സംവാദം.
അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ പരിപാടിയായ ‘ഡെമോക്രസി നൗ’ കഴിഞ്ഞ വാരം സംഘടിപ്പിച്ച ഈ സംവാദത്തില്‍ ഇവര്‍ ഉന്നയിച്ച പ്രസക്തവാദങ്ങള്‍ മുന്നോട്ട് വച്ചുകൊണ്ട് ഫുക്കുഷിമാനന്തര ആണവവിരുദ്ധചിന്ത അവതരിപ്പിക്കുന്നു

Read More

അണ്ണാ ഹസാരേ മൂത്താല്‍ ഗാന്ധിജി ആവുമോ?

അഴിമതിക്കെതിരെ നടന്ന അണ്ണാഹസാരേയുടെ സമരത്തിനോട് യോജിക്കുന്നതിനോടൊപ്പം ചില വിയോജിപ്പുകളും പ്രക്ഷോഭത്തെക്കുറിച്ച് ചില ചോദ്യങ്ങളും ചില സന്ദേഹങ്ങളും പങ്കുവയ്ക്കുന്നു ബ്ലോഗര്‍ വെറുതേ ഒരില

Read More

ഇനിയുമുണ്ട് ഏറെ ദൂരം

പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ നടക്കുന്ന ജനകീയ സമരം ഏപ്രില്‍ 22ന് ഒന്‍പത് വര്‍ഷം പിന്നിടുകയാണ്. പ്ലാച്ചിമടയുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ച കൊക്കക്കോള കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനായി ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള ബില്ലിന് കേരള നിയമസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. കോര്‍പറേറ്റ് അധിനിവേശത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തിയ പ്ലാച്ചിമട സമരം അതിന്റെ ലക്ഷ്യങ്ങളിലേക്ക് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂലധനശക്തികളുടെ ലാഭത്തിനായി ജനങ്ങളുടെ ആരോഗ്യവും സൗഖ്യവും നഷ്ടപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ തുടര്‍ച്ചയായി ശ്രമിക്കുന്ന കാലത്ത് ഇനിയുമുണ്ട് ദൂരമെന്ന സമരാഹ്വാനവുമായാണ് പ്ലാച്ചിമട സമരം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നത്. സമരസമതി ചെയര്‍പേഴ്‌സണ്‍ വിളയോടി വേണുഗോപാല്‍ കേരളീയവുമായി സംസാരിക്കുന്നു

Read More

ഫെയറ്റ് കോപ്പന്‍, അല്ലീന്‍ ടെന്റീഗ് യൂറോ !

ഒരു വര്‍ഷം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ സൈക്കിളുകള്‍ മോഷണം പോകുന്ന ആംസ്റ്റര്‍ഡാം നഗരം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നടന്ന വ്യവസായ വിപ്‌ളവത്തിന്റെ കാലഘട്ടത്തില്‍ ഇറങ്ങിയ ബൈസിക്കിള്‍ തീവ്‌സ് എന്ന സിനിമപോലെ അനുഭവപ്പെട്ട നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

ഓര്‍മ്മകളിലെ പുഴത്തീരം

ചുമരുകളില്‍ ചില്ലിട്ടുതൂക്കാന്‍ കുറെ ഗൃഹാതുരതകള്‍ മാത്രം അവശേഷിപ്പിച്ച്, കോളിഫോം ബാക്ടീരിയയുടെ കാലത്തെ
പുഴയായിത്തീര്‍ന്ന നിളയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രം ഓര്‍മ്മിപ്പിക്കുന്നു

Read More

ജാതി ഏതായാലും മനുഷ്യന് വിവേകമുണ്ടായാല്‍ മതി

കേരളീയം ഫെബ്രുവരി ലക്കത്തിലെ വണ്‍ഡേ സ്‌കൂള്‍ ഓണ്‍ ഹെല്‍ത്തിനെക്കുറിച്ചുള്ള ലേഖനങ്ങളോട് പ്രതികരിച്ചുകൊണ്ട് എ.കെ. രവീന്ദ്രന്‍ മുന്നോട്ട് വച്ച ചോദ്യങ്ങള്‍ക്ക് (കേരളീയം മാര്‍ച്ച് ലക്കം) വണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തകര്‍ മറുപടി പറയുന്നു

Read More
Page 1 of 21 2