ജനപങ്കാളിത്തമുള്ള ഭരണം
പുതിയ സര്‍ക്കാര്‍ ഓരോ മേഖലയിലും കൈക്കൊള്ളുന്ന നയങ്ങള്‍/നടപടികള്‍/ പദ്ധതികള്‍ തുടങ്ങിയവയെ
സംബന്ധിച്ച് പൊതുസമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടാകേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നിലവിലുള്ള വികസനരീതികളെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യസ്ത നിലപാടുകളുള്ള ചില സാമൂഹിക/പാരിസ്ഥിതിക സംഘടനകളും വ്യക്തികളും മാത്രമാണ് ഇക്കാര്യം ചിന്തിക്കുന്നത്. പൊതുസമൂഹം എന്ന നിലയില്‍ നാടിന്റെ നിലനില്‍പ്പിനും പുരോഗതിക്കുമായി നമ്മള്‍ നടത്തേണ്ട ചര്‍ച്ചകള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്നു