ജനാധികാരത്തിന്റെ സാധ്യതകള്‍
അരാഷ്ട്രീയവും ജനവിരുദ്ധവുമായ ഭരണം ഏത് മുന്നണിവന്നാലും സംജാതമാകാന്‍ സാധ്യതയുള്ളതിനാല്‍ രാഷ്ട്രീയബോധമുള്ള പൗരസമൂഹം വരും നാളുകളില്‍ പരിഗണിക്കേണ്ട സാമൂഹിക അജണ്ടകള്‍ പൊതുസമൂഹത്തിനും ഭരണകൂടത്തിനും മുന്നില്‍ വയ്‌ക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമം തുടങ്ങുകയാണ് ഇവിടെ. ജനാധികാരത്തിന്റെ സാധ്യകളുമായി കേരളീയം തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു.