ബിജു എസ്. ബാലന്‍ അനുസ്മരണ കേരളീയം പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്

| |

ചെന്നൈ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ വെബ് എഡിഷനില്‍ സബ് എഡിറ്ററായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളീയം, ആള്‍ട്ടര്‍ മീഡിയ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. വിവിധ പത്രമാധ്യമങ്ങളില്‍ എഴുതിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നരവംശ ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. മരണാനന്തരം ‘ചെന്നൈ വിശേഷവും കുറിപ്പുകളും’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More

കാര്‍മിന ക്രാസ്റ്റ.

| |

31 കാരിയായ കാര്‍മിന ക്രാസ്റ്റ. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡെ യെന്തടുക്ക സ്വദേശി. ഒപ്പം ഏഴുവയസുകാരന്‍ മകന്‍ മാര്‍ട്ടിന്‍ ഡിസൂസ. എന്‍ഡോസള്‍ഫാന്റെ ഇരകളിലൊരാളാണ് മാര്‍ട്ടിന്‍. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ തന്റെ നാല് ഗര്‍ഭം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കാര്‍മിനയ്ക്ക് ഒഴിവാക്കേണ്ടതായി വന്നു. സ്‌കാനിംഗില്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന് ജനിതക വൈകല്യമുണ്ടെന്ന് കണ്ടെത്തുന്നതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കേണ്ടി വരുന്ന കാസര്‍ഗോഡെ നിരവധി സ്ത്രീകളില്‍ ഒരാളാണ് കാര്‍മിന. വെള്ളവും മണ്ണും നശിപ്പിച്ചു കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ ഇപ്പോള്‍ പിറക്കാനിരിക്കുന്ന ഭ്രൂണങ്ങളെപ്പോലും വെറുതെ വിടുന്നില്ല.

Read More

മാധ്യമങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത് സമ്പന്നമാക്കുന്നത്‌

| |

Read More
Page 2 of 2 1 2