Uncategorized

ബിജു എസ്. ബാലന്‍ അനുസ്മരണ കേരളീയം പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് കെ.പി. റഷീദിന്

ബിജു എസ്. ബാലന്‍
ചെന്നൈ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ വെബ് എഡിഷനില്‍ സബ് എഡിറ്ററായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളീയം, ആള്‍ട്ടര്‍ മീഡിയ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. വിവിധ പത്രമാധ്യമങ്ങളില്‍ എഴുതിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നരവംശ ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ‘ചെന്നൈ വിശേഷവും കുറിപ്പുകളും’ എന്ന പുസ്തകം കേരളീയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.