ഇടതുപക്ഷത്തിന് പ്രസക്തിയുണ്ടോ?
നവസാമൂഹ്യപ്രസ്ഥാനങ്ങള്‍, സിവില്‍സമൂഹമുന്നേറ്റങ്ങള്‍, ബദല്‍ ജീവിതരീതികള്‍, ഭാരതീയമായ പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ പ്രസക്തികള്‍ ഇവയൊക്കെ നൈതിക ഇടതുപക്ഷമാണ്. ആ പാതയിലാണ് അന്നാഹസാരെയും ചില സ്വാമിമാരും. കുറവുകള്‍ പിന്നിട്ട് ഇത് ശക്തമായ പ്രവാഹമാകും. കാത്തിരിക്കാനുള്ള അല്‍പം ക്ഷമ കാലം
ആവശ്യപ്പെടുന്നു