അടിയന്തിരാവസ്ഥ 36 വര്‍ഷങ്ങള്‍ക്കു ശേഷം
75ലെ അടിയന്തിരാവസ്ഥയുടെ പൂര്‍വ്വഘട്ടത്തിലെ ഇന്ത്യന്‍ സാഹചര്യത്തിനോട് ഇന്നത്തെ ഇന്ത്യയ്ക്ക് സാമ്യമുണ്ടോ? അന്നത്തെ സിദ്ധാര്‍ത്ഥശങ്കര്‍റേയെപ്പോലെ കപില്‍സിബല്‍, സോണിയക്കും മന്‍മോഹന്‍സിങ്ങിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീണ്ടും അടിയന്തിരാവസ്ഥ കൊണ്ടുവരുമോ? ‘ഇല്ല’ എന്നു വിശ്വസിക്കുന്നവര്‍ക്ക് അത് ധൈര്യമായി പറയാം. ‘അടിയന്തിരാവസ്ഥ വരുന്നേ…വരുന്നേ….’ എന്നു വിളിച്ചുകൂവുന്നവര്‍ക്കോ? ഒരുപാടു മുന്‍കരുതലുകള്‍
എടുക്കേണ്ടിവരുമെന്ന്