സത്യാഗ്രഹസമരങ്ങളുടെ പരിമിതി
നിലവിലുള്ള വ്യവസ്ഥ തൃപ്തികരമാണെന്നും ഏതാനും ചില പിഴച്ച അഴിമതിക്കാര്‍ മാത്രമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നുമുള്ള
ഒരു ധാരണയാണ് ഈ സമരങ്ങള്‍ ഉളവാക്കുന്നത്; അതിലൂടെ വ്യവസ്ഥ രക്ഷപ്പെടുകയും ചില വ്യക്തികളോ സ്ഥാപനങ്ങളോ മാത്രമാണ് കുറ്റവാളികള്‍ എന്ന തെറ്റായ ബോധം ദൃഢീകരിക്കപ്പെടുകയും ചെയ്യുമെന്ന്