സിവില്‍ സൊസൈറ്റിയുടെ ധര്‍മ്മവും വൈരുദ്ധ്യങ്ങളും
കൂടുതല്‍ മെച്ചപ്പെടുത്താമെന്നല്ലാതെ പൂര്‍ണ്ണതയിലെത്തി എന്ന് ജനാധിപത്യപ്രക്രിയക്ക് ഒരിക്കലും അവകാശപ്പെടാനാവില്ലെന്നും പരിണമിക്കുന്ന വ്യക്തി/സമൂഹബന്ധങ്ങളനുസരിച്ച് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മൂല്യങ്ങളും പരിണമിക്കുമെന്നും