ചുങ്കപ്പാതകള്‍ കൊള്ളയ്ക്ക് തയ്യാര്‍
മൂലമ്പിള്ളിയിലെ തെറ്റ് തിരുത്തി എന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ദേശീയപാത വികസനത്തിന്റെ പേരില്‍ വന്‍
കുടിയൊഴിപ്പിക്കലിനും ബി.ഒ.ടി കൊള്ളയ്ക്കും ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ റോഡ് വികസനത്തിന്റെ ദിശ എന്താകണമെന്ന് വിശദീകരിക്കുന്നു
ഹോളണ്ടിലെ സൈക്കിള്‍ ഇണക്കിളികള്‍
രണ്ട് സൈക്കിളിലായി സഞ്ചരിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കൈകൊണ്ട് സൈക്കിള്‍ ഹാന്റില്‍ പിടിക്കുകയും മറ്റേ കൈ പരസ്പരം ചേര്‍ത്ത് പിടിച്ച് സൈക്കിള്‍ ചവിട്ടുകയും ചെയ്യുന്നത് ഹോളണ്ടിലെ സ്ഥിരം കാഴ്ചയാണ്.
ഹോളണ്ടിലെ സൈക്കിള്‍ ഇണക്കിളികള്‍ എന്നറിയപ്പെടുന്ന ഇവരുടെ വിശേഷങ്ങളുമായി
തീരങ്ങളില്‍ ടൂറിസം വല വീശുമ്പോള്‍
തങ്ങളുടെ നിലനില്‍പ്പിനായി പ്രകൃതിയെ നിലനിര്‍ത്തേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്ന കേരളത്തിലെ പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തേയും ആത്മാഭിമാനത്തെയും ടൂറിസം വ്യവസായം ഹനിക്കുന്നു. ടൂറിസം വ്യവസായം കേരളത്തില്‍ നൂറ് കണക്കിന് നിയമ ലംഘനങ്ങള്‍ നടത്തിയിട്ടും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും മത്സ്യത്തൊഴിലാളി സമൂഹത്തിന് നീതി ലഭ്യമാക്കുന്നതിനും യാതൊരു പ്രവര്‍ത്തന പദ്ധതിയും നിലവിലില്ല
ഇടതുപക്ഷത്തിന് പ്രസക്തിയുണ്ടോ?
നവസാമൂഹ്യപ്രസ്ഥാനങ്ങള്‍, സിവില്‍സമൂഹമുന്നേറ്റങ്ങള്‍, ബദല്‍ ജീവിതരീതികള്‍, ഭാരതീയമായ പ്രസ്ഥാനങ്ങള്‍, ഗാന്ധിയന്‍ പ്രസക്തികള്‍ ഇവയൊക്കെ നൈതിക ഇടതുപക്ഷമാണ്. ആ പാതയിലാണ് അന്നാഹസാരെയും ചില സ്വാമിമാരും. കുറവുകള്‍ പിന്നിട്ട് ഇത് ശക്തമായ പ്രവാഹമാകും. കാത്തിരിക്കാനുള്ള അല്‍പം ക്ഷമ കാലം
ആവശ്യപ്പെടുന്നു
ഫിഫ്ത്ത് എസ്റ്റേറ്റ്: പുതിയ രാഷ്ട്രീയവേദി
പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി
വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു.
(കഴിഞ്ഞലക്കം തുടര്‍ച്ച)
അന്നം ബ്രഹ്മ
താളും തകരയും ചേമ്പും ചേനയുമെല്ലാം പാഴ്‌വസ്തുക്കളായി മാറുകയും ഉള്ളവനും ഇല്ലാത്തവനും ‘ആംവേ ന്യൂട്രിലൈറ്റ് ‘
അടിസ്ഥാനഭക്ഷണമാതൃകയായി സ്വീകരിക്കുകയും ചെയ്യുന്ന കാലം മലയാളിക്ക് എന്താണ് നല്‍കുന്നത്?
പ്രകൃതി സ്‌നേഹികള്‍ വികസന വിരോധികള്‍: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍
പ്രകൃതി സ്‌നേഹികള്‍ വികസന വിരോധികള്‍:
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍
വക്കീല്‍പ്പണി മാന്യമായ തൊഴിലല്ല:
എം.കെ. ഗാന്ധി
ബിജു എസ്. ബാലന്‍ അനുസ്മരണ കേരളീയം പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് കെ.പി. റഷീദിന്
ബിജു എസ്. ബാലന്‍
ചെന്നൈ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസില്‍ വെബ് എഡിഷനില്‍ സബ് എഡിറ്ററായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളീയം, ആള്‍ട്ടര്‍ മീഡിയ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. വിവിധ പത്രമാധ്യമങ്ങളില്‍ എഴുതിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നരവംശ ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു. ‘ചെന്നൈ വിശേഷവും കുറിപ്പുകളും’ എന്ന പുസ്തകം കേരളീയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വണ്‍ഡേസ്‌കൂള്‍ : ചില വിയോജിപ്പുകള്‍ കൂടി
വണ്‍ഡേസ്‌കൂള്‍ : ചില വിയോജിപ്പുകള്‍ കൂടി : സുബിദ്
Read More