വിഷപാനീയത്തിന്റെ ശുദ്ധ(ജല)വിചാരങ്ങള്‍
പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍
പുനരവതരിക്കുന്നു. കൊക്കക്കോളയെന്ന കോര്‍പ്പറേറ്റ് കുറ്റവാളിക്ക് സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍
മുഖംമിനുക്കാനുള്ള അവസരം കേരളത്തില്‍ തന്നെ ഒരുങ്ങുന്നു, ന്യായമായ പരിഹാരമാകാതെ പത്താം വര്‍ഷവും പ്ലാച്ചിമട സമരം തുടരുന്ന അതേ കേരളത്തില്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തുന്ന കൊക്കക്കോളയുടെ നടപടികള്‍ വിശകലനം ചെയ്യുന്നു
ക്രിമിനല്‍ കോള വീണ്ടും കേരളത്തില്‍ : പ്രതികരണങ്ങള്‍
ട്രിബ്യൂണല്‍ ബില്‍ അട്ടിമറിക്കാനുള്ള നീക്കം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിക്കുന്നു, എന്തുകൊണ്ട് ക്രിമിനല്‍ കേസെടുക്കുന്നില്ല?………..
Read Moreയുക്തിശൂന്യമായതൊന്നും ആദിവാസികള്‍ ചെയ്യില്ല
ആദിവാസി സംസ്‌കാരത്തിന്റെ സവിശേഷതയെക്കുറിച്ച്, ബംഗാളിന്റെ സമകാലിക അവസ്ഥകളെക്കുറിച്ച്, വികസനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്, സാഹിത്യത്തെക്കുറിച്ച്, സിനിമയെക്കുറിച്ച്, ഋത്വിക്ക് ഘട്ടക്കിനെക്കുറിച്ച്, സത്യജിത്‌റായിയെക്കുറിച്ച്, ടാഗോറിനെക്കുറിച്ച് സംസാരിക്കുന്നു…
Read Moreകൊട്ടമരട്ട് കോളനിക്കാര്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത് എന്തിന്?
മുത്തങ്ങയ്ക്ക് ശേഷം വയനാട്ടിലെ ആദിവാസി കോളനികളുടെ സ്ഥിതി
Read Moreവിഭവങ്ങളുടെ മേലുള്ള അധികാരമാണ് ആദിവാസി സമരങ്ങളുടെ രാഷ്ട്രീയം
വിഭവങ്ങള്‍ക്ക് മേലുള്ള അധികാരം എന്ന വിഷയം പരിസ്ഥിതി പ്രവര്‍ത്തകരും ആദിവാസി പ്രവര്‍ത്തകരും ഒരുപോലെ ഉന്നയിക്കുന്നതിലൂടെ ഒരു നവരാഷ്ട്രീയമാണ് ഉയര്‍ന്നുവരേണ്ടതെന്ന്
Read Moreഭൂമി നല്‍കി പുനരധിവസിപ്പിക്കുക
സ്വാശ്രയമായ ജീവിതാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ഭൂമി അത്യാവശ്യമാണ്. ഭൂമിയില്ലാത്തവരാണ് ചൂഷണം
നേരിടുന്നവരില്‍ അധികവും. അത് തിരിച്ചറിയാനും അംഗീകരിക്കാനും പ്രായോഗികമായ നടപടികളെടുക്കാനും രാഷ്ട്രീയനേതൃത്വങ്ങള്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ഭൂമിപ്രശ്‌നം പരിഹരിക്കപ്പെടുന്നതെന്ന്
രാഷ്ട്രീയക്കാര്‍ പ്രതികാരം ചെയ്യുന്നു
മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതുകൊണ്ട് ഇവിടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഞങ്ങളോട് ഇപ്പോഴും വിരോധമുണ്ട്. സി.പി.എം ഭരിച്ചിരുന്ന നൂല്‍പ്പുഴ പഞ്ചായത്ത് ആദിവാസികള്‍ക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഞങ്ങള്‍ക്ക് നിഷേധിച്ചു.
Read Moreവനാവകാശനിയമം നടപ്പിലാകുന്നുണ്ടോ?
ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കവര്‍ന്നെടുക്കുന്ന വിനാശ വികസനപദ്ധതിയായ ഒറീസയിലെ പോസ്‌കോ വനാവകാശ നിയമം ലംഘിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അതിന് കൂട്ട് നില്‍ക്കുന്നതിനെക്കുറിച്ചും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സംസാരിക്കുന്നു
Read Moreകനലില്‍ ചുട്ടെടുത്ത് അടിച്ചുപരത്തിയ ജീവിതം
മനുഷ്യജീവിതത്തിന് അടിത്തറയൊരുക്കാന്‍ ലാഭേച്ഛയില്ലതെ അധ്വാനിക്കുന്ന നിരവധി കുലത്തൊഴിലുകാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അന്യംനിന്നു പോകുമെന്നറിഞ്ഞിട്ടും അധ്വാനത്തിന്റെ മൂല്യത്തില്‍ വിശ്വസിച്ച് ജീവിതം പണിതെടുക്കുന്നവരെക്കുറിച്ച് പുതിയ പംക്തി തുടങ്ങുന്നു
Read Moreസിദ്ധാന്തത്തിന്റെ ചരിത്രവഴികള്‍
‘ഏകാധിപത്യമായി മാറിയേക്കാവുന്ന’ ജനാധിപത്യ പരീക്ഷണങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യം എന്നും, സോഷ്യലിസം
ജനാധിപത്യമില്ലാത്ത കുടുസ്സുമുറിയായിത്തീര്‍ന്ന ദാരുണതയെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നും ശകാരിക്കുമ്പോള്‍ അതിന്റെ വൈകാരിക ന്യായങ്ങള്‍ക്കപ്പുറം – ഈ അനുഭവങ്ങളുടെ നന്മതിന്മകള്‍ (!) ശരിക്കും പരിശോധിക്കപ്പെടുന്നുണ്ടോ?
അടിയന്തിരാവസ്ഥയെ പുതുതലമുറ അടയാളപ്പെടുത്തുന്നു
1975ലെ അടിയന്തിരാവസ്ഥയോട് ജയിലുകള്‍ നിറച്ചുകൊണ്ടാണ് ഇന്ത്യന്‍ യൗവനം പ്രതികരിച്ചത്. ഭരണകൂട ഫാസിസത്തോട് വീറോടെ കലഹിച്ച അക്കാലത്തെ യുവത്വത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്? ചരിത്രപുസ്തകങ്ങളില്‍ മാത്രം വായിച്ച് പരിചയിച്ചതും വാമൊഴിയായി കേട്ടറിഞ്ഞതുമായ
അടിയന്തിരാവസ്ഥയെക്കുറിച്ച് അവര്‍ക്ക് എന്താണ് പറയാനുള്ളത്? വീണ്ടും അടിയന്തിരാവസ്ഥയുണ്ടായാല്‍ അവര്‍ എന്താകും ചെയ്യുക?
ആരണ്യതപസ്സില്‍ പിറന്ന ചിത്രമുഹൂര്‍ത്തങ്ങള്‍
ആവാസവ്യവസ്ഥയില്‍ മനുഷ്യന്റെ ഇടപെടല്‍ മൂലമുണ്ടാകുന്ന വിനാശങ്ങളും വ്യഥകളുമെല്ലാം പുറംലോകത്തെ അറിയിക്കുക എന്ന ദൗത്യമാണ് വന്യജീവികള്‍ നസീറിനെ ഏല്പിക്കുന്നത്. നസീറിന്റെ കാടും ഫോട്ടോഗ്രാഫറും എന്ന രചനയെക്കുറിച്ച്
Read Moreഓരോ അനുഭവങ്ങളും ആശ്ചര്യങ്ങള്‍ കൊണ്ടുവരുന്നു
തീവ്രവേദന അനുഭവപ്പെടുത്തുന്ന രണ്ട് മരണങ്ങളിലൂടെ കടന്നുപോയി തീര്‍ത്തും സ്വകാര്യമായ രവീന്ദ്രന്‍ സ്മരണ പങ്കുവയ്ക്കുന്നു
Read Moreകാട്ടിലെ സൈക്കിള്‍
ആംസ്റ്റര്‍ഡാമിലെ റേഡിയോ നെതര്‍ലാന്റ്‌സ് ട്രെയിനിങ്ങ് സെന്ററിലേക്ക് കാടിനുള്ളിലൂടെയുള്ള വഴി തിരഞ്ഞെടുത്ത്
പോയപ്പോഴുണ്ടായ സൈക്കിള്‍ അനുഭവം വിവരിക്കുന്നു
അബു: ബിന്‍ലാദന്റെ മകന്‍
നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അകത്ത് കുടുങ്ങി ഒറ്റപ്പെട്ട് പോകുന്ന അബുവിന്റെ അവസ്ഥയിലോ, അയാളെ സഹായിക്കാനെത്തുന്നവരുടെ മനസ്താപങ്ങളിലോ അല്ല സിനിമയുടെ ഊന്നല്‍. മതനിയമങ്ങള്‍ കടുകിട തെറ്റാതെ പാലിക്കുന്ന അബുവിനെ മഹാത്യാഗിയായും നന്മയുടെ നിറകുടമായും പൊലിപ്പിക്കുകയാണ് ആദാമിന്റെ മകന്‍ അബു
Read Moreനവസാമൂഹികതയുടെ ചരിത്രം
സിവില്‍ സമൂഹാധിഷ്ഠിതമായ അതിജീവന പ്രസ്ഥാനങ്ങള്‍ ഇടതു വലതു യാഥാസ്ഥിതിക രാഷ്ട്രീയത്തെ ആഴത്തില്‍ വെല്ലുവിളിക്കുകയും അവരുടെ കാലഹരണപ്പെട്ട ആശയ ലോകത്തെ കടന്നാക്രമിക്കുകയും ചെയ്തു എന്നതാണ് 80കള്‍ മുതല്‍ കേരള രാഷ്ട്രീയത്തെ വ്യത്യസ്തമാക്കിയത്
Read Moreഫിഫ്ത്ത് എസ്റ്റേറ്റ്: നിലപാടുകള്‍, സംഘടന
പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടുംതൂണ് കൂടി
വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഒരു പുതിയ പ്രസ്ഥാനത്തിന് തുടക്കമായിരിക്കുന്നു. അധികാര രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ, രാഷ്ട്രീയ പാര്‍ട്ടിയാവാതെ, തിരുത്തല്‍ശക്തിയും മാര്‍ഗ്ഗദര്‍ശക ശക്തിയുമായി സിവില്‍ സമൂഹത്തിന്റെ പക്ഷത്ത്‌നിന്നുള്ള പ്രവര്‍ത്തനമാണ് ഫിഫ്ത്ത് എസ്റ്റേറ്റ് നടത്തുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന ഈ പുതിയ ഇടപെടലിന്റെ പ്രവര്‍ത്തനരീതിയും കാഴ്ചപ്പാടും കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം വായനക്കാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു.
(കഴിഞ്ഞലക്കം തുടര്‍ച്ച)
അയിത്തോച്ചാടനം : ബാബ്‌ല കഥപറയുന്നു-7
ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം
ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.