അയിത്തോച്ചാടനം : ബാബ്‌ല കഥപറയുന്നു-7

ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം
ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ
നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.