അബു: ബിന്‍ലാദന്റെ മകന്‍
നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അകത്ത് കുടുങ്ങി ഒറ്റപ്പെട്ട് പോകുന്ന അബുവിന്റെ അവസ്ഥയിലോ, അയാളെ സഹായിക്കാനെത്തുന്നവരുടെ മനസ്താപങ്ങളിലോ അല്ല സിനിമയുടെ ഊന്നല്‍. മതനിയമങ്ങള്‍ കടുകിട തെറ്റാതെ പാലിക്കുന്ന അബുവിനെ മഹാത്യാഗിയായും നന്മയുടെ നിറകുടമായും പൊലിപ്പിക്കുകയാണ് ആദാമിന്റെ മകന്‍ അബു