സിദ്ധാന്തത്തിന്റെ ചരിത്രവഴികള്‍

‘ഏകാധിപത്യമായി മാറിയേക്കാവുന്ന’ ജനാധിപത്യ പരീക്ഷണങ്ങള്‍ ബൂര്‍ഷ്വാ ജനാധിപത്യം എന്നും, സോഷ്യലിസം
ജനാധിപത്യമില്ലാത്ത കുടുസ്സുമുറിയായിത്തീര്‍ന്ന ദാരുണതയെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നും ശകാരിക്കുമ്പോള്‍ അതിന്റെ വൈകാരിക ന്യായങ്ങള്‍ക്കപ്പുറം – ഈ അനുഭവങ്ങളുടെ നന്മതിന്മകള്‍ (!) ശരിക്കും പരിശോധിക്കപ്പെടുന്നുണ്ടോ?