പച്ചപ്പിന് പിന്നില്‍ മറഞ്ഞിരിക്കുന്നത്
ഉയര്‍ന്ന ആത്മഹത്യാനിരക്ക്, ഏറ്റവും കൂടുതല്‍ മാനസികരോഗികള്‍, ഉയര്‍ന്ന മദ്യപാനനിരക്ക്, ഏറ്റവും കൂടുതല്‍ വാഹനനിരക്ക്, ഏറ്റവും ഉയര്‍ന്ന സ്ത്രീ അനുപാതവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും. കേരളത്തിന്റെ പേരിലുള്ള റെക്കോര്‍ഡുകള്‍ അഭിമാനിക്കാന്‍ വകനല്‍കുന്നവയല്ലെന്ന്