ഒരു നോവലും ഒരു വായനക്കാരനും

ഐ. ഷണ്‍മുഖദാസിന്റെ ‘ശരീരം, നദി, നക്ഷത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ്  മനുഷ്യസ്‌നേഹത്തിനും നന്മയ്ക്കും ലഭിക്കുന്ന ആദരവായി മാറിയ അനുഭവം വിശദീകരിക്കുന്നു