ട്രിബ്യൂണല്‍ അട്ടിമറിക്കാനുള്ള നീക്കം

പ്ലാച്ചിമടക്കാരുടെ കുടിവെള്ളം നശിപ്പിച്ച കൊക്കക്കോള ശുദ്ധജലവിതരണത്തിന്റെ പേരില്‍ കേരളത്തില്‍ പുനരവതരിക്കുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ശുദ്ധജലം വിതരണം ചെയ്യാനുള്ള പദ്ധതിയുമായെത്തിയ കൊക്കക്കോളയുടെ
നടപടിയോടുള്ള പ്രതികരണങ്ങള്‍ തുടരുന്നു…