ഹെന്റി മിലി

| |

ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേസായിയുടെ മകന്‍ നാരായണ്‍ ദേസായ് ചെറുപ്പത്തില്‍ 20 വര്‍ഷം
ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേസായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

Read More

മതവിശ്വാസികളും തീവ്രവാദികളും

മതവിശ്വാസികളും തീവ്രവാദികളും – ഷംനാസ്.വി

Read More

സാമൂഹികനീതിയും മാധ്യമപ്രവര്‍ത്തനവും

സത്യത്തോട് ചേര്‍ന്ന് നില്‍ക്കുക എന്നത് മാത്രമാണ് മാധ്യമപ്രവര്‍ത്തനം നീതിപൂര്‍ണ്ണമാകാന്‍ ചെയ്യാന്‍ കഴിയുന്ന കാര്യം. ഒരു പ്രശ്‌നത്തിലെ അനീതി, പക്ഷം ചേരാതെ കാണിച്ചുകൊടുക്കാന്‍ മാധ്യമപ്രവര്‍ത്തകന് കഴിയണം. നീതിയെ
ലക്ഷ്യം വച്ചുള്ള മാധ്യമപ്രവര്‍ത്തനമല്ല വേണ്ടത്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമാകണം. യാതന
അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കണമെന്ന തീരുമാനത്തോടെ നടത്തുന്ന മാധ്യമപ്രവര്‍ത്തനം വസ്തുനിഷ്ഠമാകണമെന്നില്ല. വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനത്തിനായി നീതി മാധ്യമപ്രവര്‍ത്തകനില്‍ ഒരു പ്രചോദനമായി ഉണ്ടാവുകയാണ് വേണ്ടത്.
മാധ്യമപ്രവര്‍ത്തനത്തിലെ നീതിയെക്കുറിച്ചുള്ള ചില ചിന്തകള്‍

Read More

മാധ്യമങ്ങളും സമൂഹവും

മാധ്യമങ്ങളുടെ സ്വഭാവം രൂപപ്പെടുന്ന സാമൂഹിക പരിസരത്തെക്കുറിച്ച് ഡോ. നിസാര്‍ അഹമ്മദ്, കെ.പി. സേതുനാഥുമായി സംസാരിക്കുന്നു

Read More

സാമൂഹികപ്രജ്ഞ

അറിവിനെ ആന്തരികവത്കരിച്ചുകൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുന്നിടത്താണ് സാമൂഹികപ്രജ്ഞ ഉണ്ടാകുന്നതെന്ന് ഡോ. നിസാര്‍ അഹമ്മദ്‌

Read More

മാറേണ്ട മാധ്യമ ചിന്താവ്യവസ്ഥ

മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിവര്‍ത്തനാത്മക മൂല്യമുണ്ടാകണം. നമ്മുടെ പ്രാദേശിക ജനാധിപത്യത്തിലെ പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കുന്നതേയില്ല. പ്രാദേശിക ജനാധിപത്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ നടത്തണം. അങ്ങനെ ചെയ്താല്‍ ചിന്താവ്യവസ്ഥ മുഴുവനായിമാറും. അതുവഴി മാധ്യമങ്ങളുടെ സ്വഭാവവും മാറുമെന്ന് ശശികുമാര്‍

Read More

സ്ത്രീവിരുദ്ധ മാധ്യമഭാഷയെ നേരിടണം

മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധഭാഷയെ ഫലപ്രദമായി നേരിടാനുള്ള അവസരം മാധ്യമങ്ങളോടുള്ള അമിതവിധേയത്വത്തില്‍ നിന്നു മോചനം നേടാനുള്ള സുവര്‍ണ്ണാവസരമായി ഫെമിനിസ്റ്റുകള്‍ എടുക്കണമെന്ന് ഡോ. ജെ. ദേവിക

Read More

പ്രതിസന്ധിയുടെ സാധ്യതകള്‍

വിപണിയുടെ തീരുമാനങ്ങള്‍ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തനത്തിന് എന്തെല്ലാം സാധ്യതകളാണുള്ളതെന്നും എന്ത് പറയുന്നു
എന്നതുപോലെ എങ്ങനെ പറയുന്നു എന്നത് പ്രധാനമാകുന്നതെങ്ങനെയെന്നും സത്യം ചോര്‍ന്നുപോകാത്ത വിധത്തില്‍ മാധ്യമപ്രവര്‍ത്തനത്തെ ക്രിയാത്മകമാക്കാനുള്ള വഴികളെക്കുറിച്ചും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ഫിലിം ഡിവിഷന്‍ ഡയറക്ടറുമായ ജോഷി ജോസഫ് കേരളീയവുമായി സംസാരിക്കുന്നു

Read More

ഒരു ‘നാലാംവേദ’ക്കാരന്റെ ധര്‍മ്മസങ്കടങ്ങള്‍

‘ ഞാന്‍ മാധ്യമലോകത്തുനിന്നും പിന്മാറാന്‍ തീരുമാനിച്ചത് എന്റെ തൊഴിലിനോട് എനിക്കുണ്ടായ വിരോധം കൊണ്ടായിരുന്നില്ല, മറിച്ച് അവിടങ്ങളില്‍ കയറിപ്പറ്റിയ വേതാളപ്രതിഭാസങ്ങളെ പേടിച്ചായിരുന്നു.’ നീതിയുടെ പക്ഷത്ത് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ തൊഴിലിനോടുള്ള സ്‌നേഹം കൊണ്ട് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച സി.എ. കൃഷ്ണന്‍ എഴുതുന്നു

Read More

ഒത്തുതീര്‍പ്പുകള്‍ക്കുമപ്പുറം

സാമൂഹ്യനീതിയും മാധ്യമങ്ങളും പരസ്പരം അഭിമുഖീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ കുറയുന്നത് പുതിയകാലത്ത് മാധ്യമപ്രവര്‍ത്തകന് നേരിടേണ്ടിവരുന്ന വെല്ലുവിളികളുടെ രൂക്ഷത ബോധ്യപ്പെടുത്തുന്നതായി വിനു എബ്രഹാം

Read More

പത്രപ്രവര്‍ത്തകന്റെ ഇച്ഛാശക്തിയാണ് പ്രധാനം

മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തില്‍ സാമൂഹികനീതി ഒരു വിഷയമായി കടന്നുവരുന്നുണ്ടോ? മാധ്യമപ്രവര്‍ത്തകന്റെ
വ്യക്തിപരമായ ആലോചനകളില്‍ സാമൂഹികനീതിക്ക് സ്ഥാനമുണ്ടോ? മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമായ
വിനു എബ്രഹാമും ജി.ആര്‍. ഇന്ദുഗോപനും പ്രായോഗിക അനുഭവങ്ങളിലൂടെ സമകാലിക മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച്
കേരളീയവുമായി സംസാരിക്കുന്നു

Read More

മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടവാസനകള്‍

പുരുഷന്റെ ആസക്തിയുടെ കാഴ്ചകൊണ്ടല്ലാതെ സ്ത്രീയെ അവളായിക്കാണാന്‍ കഴിയുന്ന, സ്ത്രീയ്ക്കുകൂടി ഇടമുള്ള ഒരു മാധ്യമനീതി ഇനിയും നമ്മള്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അവിടെ അടിസ്ഥാനപ്രമാണമാകേണ്ടത് സ്ത്രീയും പുരുഷനെപോലെ ആത്മാവും ശരീരവും ഉള്‍ച്ചേര്‍ന്ന ഒരു വ്യക്തിയാണെന്ന്

Read More

മാധ്യമപ്രവര്‍ത്തനമെന്ന രാഷ്ട്രീയപ്രവര്‍ത്തനം

സാമൂഹ്യനീതിക്കു വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനത്തിന് മുഖ്യധാരാ മാധ്യമപ്രവര്‍ത്തനമാകുക സാധ്യമല്ലെന്നും സ്ഥിതവ്യവസ്ഥക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും നൈതികതയ്ക്കും അധികാര പ്രയോഗത്തിനും
എതിരായ രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്നും പി.കെ. വേണുഗോപാലന്‍

Read More

പിന്‍തുടര്‍ച്ചയില്ലാത്ത ചെമ്പുന്തറകാളി ചോതിക്കറുപ്പന്‍

ഇന്ത്യന്‍ മാധ്യമങ്ങള്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളായി മാറിയിട്ടും അവക്കെതിരായ നാമ്പുകള്‍ ഇന്ത്യയുടെ വിശാല ചക്രവാളത്തില്‍ എവിടെയും വിടരാതിരിക്കുന്നതിന്റെ ആശങ്കപങ്കുവയ്ക്കുന്നു

Read More

മാധ്യമധര്‍മ്മം = വിദ്യാഭ്യാസം + സംസ്‌കാരം

പണവും തൊഴില്‍ സുരക്ഷിതത്വവും ഗ്ലാമറും തേടിയെത്തുന്നവരുടെ സാന്നിധ്യം മാധ്യമപ്രവര്‍ത്തനത്തെ കൂട്ടിക്കൊടുപ്പിന്റെ തലത്തിലേക്ക് തരംതാഴ്ത്തിയിരിക്കുന്നതായി

Read More

കൂടങ്കുളത്ത് നിന്നും വാര്‍ത്തകള്‍ വരാതിരിക്കുമ്പോള്‍

ദില്ലിയിലെ അഴിമതിവിരുദ്ധ സമരം തുടര്‍ച്ചയായി വാര്‍ത്തകളാക്കിമാറ്റിയ പത്രങ്ങള്‍ക്ക് ഇടിന്തകരയിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ കൂടംകുളം ആണവനിലയത്തിനെതിരെ നടത്തുന്ന ഉപവാസ സമരം വാര്‍ത്തയാകാതെ പോകുന്നതിന് പിന്നിലെ താത്പര്യങ്ങള്‍ വിലയിരുത്തുന്നു

Read More

കളിക്കുന്നവരും കളിപ്പിക്കുന്നവരും

കോര്‍പ്പറേറ്റ് അധീശത്വത്തിന്റെ ചരടുവലികള്‍ക്കനുസരിച്ച് ചലിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യനീതിക്കായി
പേനയോ വിരല്‍ത്തുമ്പോ പ്രയോഗിക്കണമെങ്കില്‍ ഉണ്ടാകേണ്ട പ്രതിബദ്ധത എന്ന ഉത്തേജകമരുന്ന്
അവശേഷിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നു

Read More

മാധ്യമപോലീസിന്റെ ശിക്ഷാവിധികള്‍

പല സംഭവങ്ങളിലും പോലീസിന്റെ വിവരണം വലിയ വാര്‍ത്തയാക്കി കൊടുത്തുകൊണ്ട് മുഖ്യധാര മാധ്യമങ്ങള്‍ ശിക്ഷയുടെ പ്രചാരകരായി മാറുന്ന ഈ കാലത്ത് മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും എതിരായി നില്‍ക്കുന്ന ശിക്ഷാ വ്യവസ്ഥയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന ‘ഒന്നരാടന്‍’ മാസികയുടെ എഡിറ്റര്‍ കെ. ഗിരീഷ് കുമാര്‍ സംസാരിക്കുന്നു

Read More

ഇങ്ങനെയും ചില മാധ്യമങ്ങള്‍

സത്യം പലത്, ധര്‍മ്മം പലത് എന്ന വ്യത്യസ്തകളെ ചുരുട്ടിക്കൂട്ടി ഒന്നാക്കാത്ത മാധ്യമനീതി തിരയുന്ന ബദല്‍ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്നു

Read More

അറബ് ജനാധിപത്യത്തെ തകര്‍ക്കുന്ന മാധ്യമ ഇടപെടലുകള്‍

എണ്ണയ്ക്കുവേണ്ടിയുള്ള അമേരിക്കന്‍ സ്വേച്ഛാധിപത്യത്തിന്റെ അറബ് താത്പര്യങ്ങളെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടുകളിലൂടെ അമേരിക്കന്‍ മാധ്യമങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്ന് സമീപകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നു

Read More
Page 1 of 21 2