Uncategorized

അറബ് ജനാധിപത്യത്തെ തകര്‍ക്കുന്ന മാധ്യമ ഇടപെടലുകള്‍

എണ്ണയ്ക്കുവേണ്ടിയുള്ള അമേരിക്കന്‍ സ്വേച്ഛാധിപത്യത്തിന്റെ അറബ് താത്പര്യങ്ങളെ വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടുകളിലൂടെ
അമേരിക്കന്‍ മാധ്യമങ്ങള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്ന് സമീപകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കുന്നു