മാധ്യമങ്ങളുടെ ഒളിഞ്ഞുനോട്ടവാസനകള്‍

പുരുഷന്റെ ആസക്തിയുടെ കാഴ്ചകൊണ്ടല്ലാതെ സ്ത്രീയെ അവളായിക്കാണാന്‍ കഴിയുന്ന, സ്ത്രീയ്ക്കുകൂടി ഇടമുള്ള ഒരു മാധ്യമനീതി ഇനിയും നമ്മള്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അവിടെ അടിസ്ഥാനപ്രമാണമാകേണ്ടത് സ്ത്രീയും പുരുഷനെപോലെ ആത്മാവും ശരീരവും ഉള്‍ച്ചേര്‍ന്ന ഒരു വ്യക്തിയാണെന്ന്