പ്രതിസന്ധിയുടെ സാധ്യതകള്‍

വിപണിയുടെ തീരുമാനങ്ങള്‍ക്ക് പുറത്ത് മാധ്യമപ്രവര്‍ത്തനത്തിന് എന്തെല്ലാം സാധ്യതകളാണുള്ളതെന്നും എന്ത് പറയുന്നു
എന്നതുപോലെ എങ്ങനെ പറയുന്നു എന്നത് പ്രധാനമാകുന്നതെങ്ങനെയെന്നും സത്യം ചോര്‍ന്നുപോകാത്ത വിധത്തില്‍
മാധ്യമപ്രവര്‍ത്തനത്തെ ക്രിയാത്മകമാക്കാനുള്ള വഴികളെക്കുറിച്ചും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനും ഫിലിം ഡിവിഷന്‍ ഡയറക്ടറുമായ ജോഷി ജോസഫ് കേരളീയവുമായി സംസാരിക്കുന്നു