വനവും ആദിവാസികളും

പശ്ചിമഘട്ടം കേരളത്തിന്റെ മാത്രമല്ല; തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെയും അടിസ്ഥാനമാണ്. വെറും കാടെന്നോ വനമെന്നോ നിലയിലല്ല, ഈ പ്രദേശങ്ങളുടെ പുഴകളുടെയും മണ്ണിന്റെയും വായുവിന്റെയും കൃഷിയുടെയും ജന്തുജീവജാലങ്ങളുടെയും അടിത്തറയാണത്. 2006ലെ വനാവകാശ നിയമം ആദിവാസികള്‍ക്ക് വനത്തിന്‍മേലുള്ള അവരുടെ പരമ്പരാഗത അവകാശങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി മാത്രമല്ല നിയമപരവും സാമൂഹികവും അന്തസ്സോടെയുമുള്ള ജീവിതത്തിനുവേണ്ടി കൂടിയുള്ളതായിരുന്നു.

Read More

വനാവകാശത്തിന്റെ സാധ്യതകള്‍ ആശങ്കകള്‍

വനസംരക്ഷണ നിയമം വിശദമാക്കുന്ന അവകാശങ്ങളെക്കുറിച്ചും നിയമം ശക്തമാക്കാന്‍ കേരളത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കെ.എ. അമിതാബച്ചന്‍

Read More

ഗോത്രസംസ്‌കാരം മാനിക്കുന്ന നിയമം

വികേന്ദ്രീകൃത ആശയസംവാദത്തിന് ചട്ടങ്ങളില്ലാത്ത, കേന്ദ്രീകൃത സംവിധാനങ്ങളില്‍ അധിഷ്ഠിതമായ എല്ലാ ഇടത്-വലത്, ചുവപ്പ്-പച്ച, മൃദു-തീവ്ര, സമാന്തര പക്ഷങ്ങളെല്ലാം അവസരത്തിനനുസരിച്ച് വര്‍ഗ്ഗസമരങ്ങളെ മറയാക്കുകയും ഭൂമിയുടെ ഉര്‍വരതയെയും, യഥാര്‍ത്ഥ ഭൂമിയുടെ അവകാശികളെയും വംശഹത്യ ചെയ്യുന്നു കെ.എ. അമിതാബച്ചന്‍

Read More

കാടിന്റെ അധികാരവും അവകാശവും

ആധുനിക ജീവിതശൈലി ജൈവവിരുദ്ധമായിരിക്കെ ആദിവാസികള്‍ ജൈവ ജീവിതശൈലി പിന്തുടരുന്നില്ല എന്ന് ആരോപിക്കുന്നത് തികച്ചും വികടമാണ്. ജീവിക്കാനുള്ള അവകാശത്തിന് നിയമസാധ്യതയും അംഗീകാരവും നല്‍കാനാണ് വനാവകാശ നിയമം ശ്രമിക്കുന്നതെന്ന്

Read More

വനാവകാശം ജാഗ്രത ആവശ്യപ്പെടുന്നു

ഉദ്യോഗസ്ഥരുടെ അനാസ്ഥയും ആദിവാസികളുടെ അജ്ഞതയും അനന്ത സാധ്യതകളുള്ള വനാവകാശ നിയമം നടപ്പിലാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതായി ഡോ. എസ്. ശങ്കര്‍

Read More

അധാര്‍മ്മികം, അശാസ്ത്രീയം

സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും നേടിയെടുക്കാനുമുള്ള ആര്‍ജ്ജവം കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും കാണിക്കാതിരുന്നതുമാണ് സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്ന് ഹാഷിം ചേന്ദാമ്പിള്ളി

Read More

ചരിത്രപരമായൊരു തെറ്റുതിരുത്തല്‍

ജൈവവൈവിധ്യ പരിപാലനത്തില്‍ ആദിവാസികളുടെ നിര്‍ണായകമായ പങ്ക് തിരിച്ചറിയുന്ന വനാവകാശ നിയമം പ്രാദേശിക ജനങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ ശത്രുപക്ഷത്തിരുത്തിയ ചരിത്രത്തോടുള്ള പ്രായശ്ചിത്തം കൂടിയായി മാറുന്നുവെന്ന് എസ്. ഫൈസി

Read More

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യമായാല്‍ കാടുകള്‍ മെച്ചപ്പെടും

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരളത്തിലെ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് കമ്മിറ്റി അംഗവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. വി.എസ്. വിജയന്‍

Read More

വഹനക്ഷമതയും വികസനവും

പശ്ചിമഘട്ടത്തിലെ സംരക്ഷിതമേഖലകള്‍ക്കും കടുവാസങ്കേതങ്ങള്‍ക്കും പുറത്ത് അതിലേറെ ലോലമായ, എന്നാല്‍ മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം അതിരുകടന്നിരിക്കുന്ന നിരവധി പരിസ്ഥിതി ലോലപ്രദേശങ്ങളുണ്ട്. വിഭവങ്ങളുടെ വഹനക്ഷമത കണക്കിലെടുത്തുകൊണ്ടുള്ള വികസന/സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കേണ്ടതെന്ന് ഡോ. എ. ലത

Read More

കടുവാസങ്കേതം കാടിറങ്ങുമോ?

കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് പോകാനായി നിര്‍ദ്ദേശിക്കുന്ന റോഡ് വന്‍തോതില്‍ പരിസ്ഥിതി
നാശുമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയിലെ ചെമ്മണാംപതിയില്‍ നിന്നും നെന്മാറ വനം ഡിവിഷനിലെ തേക്കടിയിലൂടെ പറമ്പിക്കുളത്തേക്ക് നിര്‍ദ്ദേശിക്കുന്ന റോഡിന്റെ നിര്‍മ്മാണം
ആവാസവ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വനഗവേഷണ കേന്ദ്രം നടത്തിയ പരിസ്ഥിതി ആഘാത പഠനം വിലയിരുത്തുന്നു. ജൈവസമ്പത്തിന്റെ വിലകണക്കാക്കാത്ത ഈ വികസനധാര്‍ഷ്ട്യം എതിര്‍ക്കപ്പെടേണ്ടതാണെന്ന് കേരളീയം വാര്‍ത്താശൃംഖല

Read More

ഹിംസ ബോധത്തിന്റെ പ്രകൃതമല്ല

പരിസ്ഥിതി, ആഹാരം, അഹിംസ, ബോധം, ഇന്ത്യന്‍ ബുദ്ധിസം, അംബേദ്കര്‍, കമ്മ്യൂണിസം… സാംദോങ്ങ് റിന്‍പോച്ചെ / ഐ. ഷണ്‍മുഖദാസ് സംഭാഷണം തുടരുന്നു

Read More

ഇനിയെന്ത് എന്‍ഡോസള്‍ഫാന്‍ എന്നോ?

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇനി എന്ത് പ്രശ്‌നം എന്നാണ് ഇപ്പോള്‍ പ്രബുദ്ധ കേരളം നെറ്റി ചുളിക്കുന്നത്. പക്ഷേ, കൂട്ടരെ കാസര്‍കോട്ടെ ദുരിതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലല്ലോ? ഫല പ്രദമായ ചികിത്സയോ, പുനരധിവാസമോ, മണ്ണ്, ജലം എന്നിവ വിഷമുക്തക്കലോ ഒന്നും നടന്നിട്ടില്ല. പ്രശ്‌നങ്ങള്‍ ഈ വിധം നീളുമ്പോള്‍ സമരപരിപാടികള്‍ മാത്രമാണ് ഇരകള്‍ക്ക് മുന്നിലുള്ളതെന്ന് എ. മോഹന്‍കുമാര്‍

Read More

ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി ബില്‍ ജനിതക വിളകള്‍ക്ക് സര്‍ക്കാര്‍ നിലമൊരുക്കുന്നു

സംസ്ഥാനങ്ങള്‍ അനുമതി നല്‍കാത്തതാണ് ജനതികമാറ്റം വരുത്തിയ നിരവധി വിളകളുടെ പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ തടസ്സമായി നില്‍ക്കുന്നത്. ബയോടെക്‌നോളജി റഗുലേറ്ററി അതോറിറ്റി (ആഞഅക) ബില്‍ നടപ്പിലാക്കുന്നതിലൂടെ ഈ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് ജി.എം ലോബി. ജനിതക മാറ്റം വരുത്തിയ വിളകളുടെ പ്രശ്‌നങ്ങളെയും വിത്തുകുത്തകകളുടെ ഇടപെടലുകളെയും കുറിച്ച് സംസാരിക്കുന്നു

Read More

നെല്‍വയല്‍ സംരക്ഷണം നിയമവും കര്‍ഷകരും കൈകോര്‍ക്കുമ്പോള്‍

നെല്‍വയലുകള്‍ക്ക് സംഭവിക്കുന്ന പതിവ് ദുരന്തം തിരുത്തിയെഴുതി ചേറില്‍ പണിയെടുക്കുന്നവരുടെ ആത്മാഭിമാനവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ കരുത്തും എന്താണെന്ന് തെളിയിച്ച ആനത്തടം ഗ്രാമത്തിന്റെ വിജയകഥ.

Read More

ഈ സന്തോഷം കൊണ്ട് മാത്രം എത്ര വിളവെടുക്കാന്‍ കഴിയും?

| | കൃഷി

എന്തുകൊണ്ട് കര്‍ഷകര്‍ കൃഷി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു ? മണ്ണിനോടുള്ള സ്‌നേഹം കൊണ്ട് കൃഷിചെയ്യാനിറങ്ങിയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

Read More

‘ലാംപ്’അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്‌

വര്‍ഷങ്ങളായി തുടരുന്ന ലാലൂരിന്റെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പത്തിയൂര്‍ ഗോപിനാഥ് രൂപം നല്‍കിയ, ലാലൂര്‍ സമരസമിതി അംഗീകരിച്ച, ലാലൂര്‍ മോഡല്‍ പ്രൊജക്ടും അട്ടിമറിക്കപ്പെടുകയാണ്. തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങുകയാണെന്ന് പി.എം. ജയന്‍

Read More

ഒരു നയതന്ത്രജ്ഞന്റെ ആണവ വേവലാതികള്‍!

ആണവ നിലയങ്ങള്‍ക്കെതിരായി ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഒരു മധ്യമപാത സ്വീകരിച്ചുകൊണ്ട് ‘പബ്ലിക് റിലേഷന്‍’തന്ത്രവുമായി ഭരണകൂടം രംഗത്ത് വരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ടി.പി. ശ്രീനിവാസന്റെ ‘കൂടങ്കുളത്തിന്റെ പാഠം’എന്ന ലേഖനം

Read More

ഗണേശന്‍ എന്ന ഗണേശന്‍

വനം മന്ത്രിയുടെ കുടുംബമൃഗം തന്നെ ആനയാണ്. ആനയെവിട്ടുള്ള ഒരു കളിയുമില്ല. കാട്ടിലെ ആനയെയും തേവരുടെ ആനയെയും ഒന്നിച്ചു ഭരിക്കാമെന്നു കണ്ടിട്ടാണ് ആന ഉടമസ്ഥ സംഘത്തിന്റെ നേതാവ് കൂടിയായ ഗണേശന്‍ ഇത്തവണ വനംവകുപ്പ് ചോദിച്ചു വാങ്ങിയത്. വനംമന്ത്രി ഗണേശ്കുമാറിന്റെ ചെയ്തികള്‍ വിലയിരുത്തുന്നു

Read More

ചാര്‍ളി, ചാര്‍ളീ. . . ക്രാക്ക് ! . . . ക്രാക്ക് !!

ഹോളണ്ടില്‍ സുലഭമായി ലഭിക്കുന്ന മയക്കുമരുന്ന് അടിച്ചു കയറ്റി, മയക്കുമരുന്നിന് അടിമപ്പെട്ട് ചെറുപ്പത്തിലേ ജീവിതം കൈവിട്ടുപോയ ജങ്കികളുടെ അനുഭവങ്ങളുമായി രാജുറാഫേല്‍

Read More

വിഷം കലര്‍ന്ന മണ്ണും മനുഷ്യനും

വര്‍ഷങ്ങളായി തേയില തോട്ടങ്ങളില്‍ കീടനാശിനികള്‍ തളിക്കുന്നത് മൂലം രോഗബാധിതമായിത്തീര്‍ന്ന ഇടുക്കി ജില്ലയിലെ മലേപ്പുതുവല്‍ ഗ്രാമത്തിന്റെ അനുഭവങ്ങളുമായി പോള്‍സണ്‍ താം

Read More
Page 1 of 21 2