നിങ്ങള്‍ കൊക്കക്കോളയെ എന്തുചെയ്തു?
എതിര്‍പക്ഷത്ത് കൊക്കക്കോള കമ്പനിയുംചുരുക്കം ചിലരും മാത്രംമായിട്ടും പത്തുവര്‍ഷത്തിന് ശേഷവും പ്ലാച്ചിമടയ്ക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും സംസ്ഥാന നിയമസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ കമ്പനി ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണെന്നും വിലയിരുത്തുന്നു