ഒരു നയതന്ത്രജ്ഞന്റെ ആണവ വേവലാതികള്‍!
ആണവ നിലയങ്ങള്‍ക്കെതിരായി ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഒരു മധ്യമപാത സ്വീകരിച്ചുകൊണ്ട് ‘പബ്ലിക് റിലേഷന്‍’തന്ത്രവുമായി ഭരണകൂടം രംഗത്ത് വരുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ടി.പി. ശ്രീനിവാസന്റെ ‘കൂടങ്കുളത്തിന്റെ പാഠം’എന്ന ലേഖനം